|
|
| വരി 32: |
വരി 32: |
|
| |
|
| <big>'''[[എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/പ്രവർത്തനങ്ങൾ/2025-26/ഹൃദയാദരം 26|ഹൃദയാദരം 26]]'''</big> | | <big>'''[[എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/പ്രവർത്തനങ്ങൾ/2025-26/ഹൃദയാദരം 26|ഹൃദയാദരം 26]]'''</big> |
|
| |
| ഹൃദയാദരം സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും
| |
|
| |
| ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്കൂൾ വാർഷികവും സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും പ്രശസ്ത സാഹിത്യകാരൻ സുഭാഷ് ചന്ദ്രൻ ഉൽഘാടനം ചെയ്തു ചെക്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ അധ്യക്ഷത വഹിച്ചു പ്രിൻസിപ്പൽ കെ സി റഷീദ്
| |
|
| |
| പി ടി എ പ്രസിഡന്റ് ജലീൽ കൊട്ടാരം
| |
|
| |
| ആർ പി ഹസൻ സി എച്ച് ഹമീദ്
| |
|
| |
| പ്രമോദ് പറോൽ ഹമീദ് അമ്പലം കെ സുമിത ടി സി നാസർ വി താജു ടി ബി മനാഫ് സലാം കയനോളിൽ കെ ഷിബിഷ് എന്നിവർ പ്രസംഗിച്ചു ഹെഡ് മാസ്റ്റർ ടി കെ ഖാലിദ് സ്വാഗതവും ഇ സി അനീസുദ്ധീൻ നന്ദിയും പറഞ്ഞു
| |
|
| |
| വിദ്യാർത്ഥികളുടെ കലാപരിപാടികൾ, ദിലു ഷാമിൽ അവതരിപ്പിക്കുന്ന മ്യൂസിക് നൈറ്റ് എന്നിവയും അരങ്ങേറി
| |
|
| |
| പ്രിൻസിപ്പൽ പി ടി അബ്ദുറഹ്മാൻ, ഹെഡ് മാസ്റ്റർ കെ കെ ഉസ്മാൻ സത്യൻ നീലിമ, കെ സി ബാബു, പി കെ സജില, കെ കെ റസിയ എന്നിവരാണ് ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്നത്
| |