"എൽ. വി. എച്ച്.എസ്. പോത്തൻകോട്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 98: | വരി 98: | ||
== '''സർവ്വം എ ഐ മയം''' == | == '''സർവ്വം എ ഐ മയം''' == | ||
ഫെബ്രുവരി മാസം ലിറ്റിൽ കൈറ്റ്സിലെ 2 അംഗങ്ങൾക്ക് രക്ഷിതാക്കൾക്കു നൽകുന്നതിനായി ഉള്ള എ ഐ മോഡ്യൂലിൻ്റെ പരിശീലനം നൽകുകയുണ്ടായി. തുടർന്ന് ഫെബ്രുവരി 27ന് 200 ഓളം രക്ഷിതാക്കൾക്ക് നമ്മുടെ സ്കൂളിൽ വച്ച് സർവ്വം എ ഐ മയം എന്ന മൊഡ്യൂൾ പ്രകാരം ക്ലാസ്സുകൾ നൽകി. രക്ഷിതാക്കളുടെ ഭാഗത്ത് നിന്നും വളരെയധികം പ്രോത്സാഹനവും താത്പര്യം കാണാൻ കഴിഞ്ഞു... യൂണിറ്റിലെ എല്ലാ കുട്ടികളും പരിശീലനത്തിൽ രക്ഷിതാക്കൾക്കൊപ്പം പങ്കെടുത്തു. ആർ പി മാരായി 12 കുട്ടികളാണ് പരിശീലനത്തിന് നേതൃത്ത്വം നൽകിയത്.ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ് ശ്രീമതി അനീഷ് ജ്യോതി ,മാനേജർ ശ്രീമതി രമ ,Dept ഹെഡ്മിസ്ട്രസ്സ് ശ്രീ രാജീവ് പി നായർ ,സ്റ്റാഫ് സെക്രട്ടറി ഷീജ ,എസ്.ഐ.റ്റി.സി ശ്രീ വിനോദ് കൈറ്റ് ചാർജുള്ള അധ്യാപകരായ ശ്രീമതി ദിവ്യ ,ശ്രീമതി സബീത ,ശ്രീമതി ശ്രീജ ആർ ശിവാനന്ദൻ എന്നിവർ പങ്കെടുത്തു . | ഫെബ്രുവരി മാസം ലിറ്റിൽ കൈറ്റ്സിലെ 2 അംഗങ്ങൾക്ക് രക്ഷിതാക്കൾക്കു നൽകുന്നതിനായി ഉള്ള എ ഐ മോഡ്യൂലിൻ്റെ പരിശീലനം നൽകുകയുണ്ടായി. തുടർന്ന് ഫെബ്രുവരി 27ന് 200 ഓളം രക്ഷിതാക്കൾക്ക് നമ്മുടെ സ്കൂളിൽ വച്ച് സർവ്വം എ ഐ മയം എന്ന മൊഡ്യൂൾ പ്രകാരം ക്ലാസ്സുകൾ നൽകി. രക്ഷിതാക്കളുടെ ഭാഗത്ത് നിന്നും വളരെയധികം പ്രോത്സാഹനവും താത്പര്യം കാണാൻ കഴിഞ്ഞു... യൂണിറ്റിലെ എല്ലാ കുട്ടികളും പരിശീലനത്തിൽ രക്ഷിതാക്കൾക്കൊപ്പം പങ്കെടുത്തു. ആർ പി മാരായി 12 കുട്ടികളാണ് പരിശീലനത്തിന് നേതൃത്ത്വം നൽകിയത്.ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ് ശ്രീമതി അനീഷ് ജ്യോതി ,മാനേജർ ശ്രീമതി രമ ,Dept ഹെഡ്മിസ്ട്രസ്സ് ശ്രീ രാജീവ് പി നായർ ,സ്റ്റാഫ് സെക്രട്ടറി ഷീജ ,എസ്.ഐ.റ്റി.സി ശ്രീ വിനോദ് കൈറ്റ് ചാർജുള്ള അധ്യാപകരായ ശ്രീമതി ദിവ്യ ,ശ്രീമതി സബീത ,ശ്രീമതി ശ്രീജ ആർ ശിവാനന്ദൻ എന്നിവർ പങ്കെടുത്തു . | ||
<gallery> | |||
പ്രമാണം:43018 AI 6.jpeg | |||
പ്രമാണം:43018 AI 1.jpeg | |||
പ്രമാണം:43018 1 AI.jpeg | |||
പ്രമാണം:43018 AI 3.jpeg | |||
</gallery> | |||