"ജി. വി. എച്. എസ്. എസ്. മലമ്പുഴ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 343: | വരി 343: | ||
== വാർഷിക ആഘോഷവും മികവുത്സവവും == | == വാർഷിക ആഘോഷവും മികവുത്സവവും == | ||
അറിവിന്റെ കെടാവിളക്കായി തലമുറകൾക്ക് വിദ്യ കൈമാറിവരുന്ന ഗവൺമെന്റ് വൊക്കേഷനും ഹയർ സെക്കൻഡറി സ്കൂൾ മലമ്പുഴ അതിന്റെ 74 -ാം വാർഷികവും മികവുത്സവവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും 27/2/26 വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് വിവിധ പരിപാടികളോടെ സ്കൂൾ അങ്കണത്തിൽ വച്ച് നടത്തിയിരുന്നു. | അറിവിന്റെ കെടാവിളക്കായി തലമുറകൾക്ക് വിദ്യ കൈമാറിവരുന്ന ഗവൺമെന്റ് വൊക്കേഷനും ഹയർ സെക്കൻഡറി സ്കൂൾ മലമ്പുഴ അതിന്റെ 74 -ാം വാർഷികവും മികവുത്സവവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും 27/2/26 വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് വിവിധ പരിപാടികളോടെ സ്കൂൾ അങ്കണത്തിൽ വച്ച് നടത്തിയിരുന്നു. ഹേമലത ഡി- ഹയർസെക്കൻഡറി പ്രിൻസിപ്പൽ സ്വാഗതം പറഞ്ഞു .അധ്യക്ഷൻ ശിവപ്രസാദ് എം ആർ ( പി ടി എ പ്രസിഡന്റ),ഉദ്ഘാടനം പ്രഭാകരൻ [എംഎൽഎ മലമ്പുഴ നിയോജകമണ്ഡലം) ആയിരുന്നു. വിരമിക്കുന്ന അധ്യാപകർക്കുള്ള ഉപകാര സമർപ്പണം രാധികാമാധവൻ (മലമ്പുഴ ബ്ലോക്ക് വൈസ് പ്രസിഡന്റ്), മികവ് പുലർത്തിയ വിദ്യാർഥികൾക്കുള്ള സമ്മാനവിതരണം ശ്രീജിത്ത് (പഞ്ചായത്ത് പ്രസിഡന്റ് മലമ്പുഴ), ആശംസകൾ പ്രസന്ന (വൈസ് പ്രസിഡന്റ് മലമ്പുഴ), സജിത പ്രമോദ്(വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മലമ്പുഴ), ലീലാവതി (വാർഡ് മെമ്പർ മലമ്പുഴ), മേരി വർഗീസ് (സ്റ്റാഫ് സെക്രട്ടറി),നന്ദി സ്വപ്നകുമാരി (ഹെഡ്മിസ്ട്രസ്) എന്നിവർ ആയിരുന്നു. തുടർന്ന് കുട്ടികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ അരങ്ങേറി. | ||