|
|
| വരി 55: |
വരി 55: |
| |- | | |- |
| |[[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]] | | |[[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]] |
| |ഐ ടി പഠനം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നു .ഹൈ സ്കൂൾ വിഭാഗത്തിൽ മൂന്നു ബാച്ചിലെ കുട്ടികൾ ക്ലബ് അംഗങ്ങളായി പ്രവർത്തിക്കുന്നു . ലിജി സൂസൻ തോമസ് ,ദീന ലൂക്ക എന്നിവർ മെന്റർമാരായി പ്രവർത്തിക്കുന്നു | | |ഐ ടി പഠനം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നു .ഹൈ സ്കൂൾ വിഭാഗത്തിൽ മൂന്നു ബാച്ചിലെ കുട്ടികൾ ക്ലബ് അംഗങ്ങളായി പ്രവർത്തിക്കുന്നു. ലിജി സൂസൻ തോമസ്, ഡീന മേരി ലൂക്ക് എന്നിവർ മെന്റർമാരായി പ്രവർത്തിക്കുന്നു |
| |- | | |- |
| |[[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/ജൂനിയർ റെഡ് ക്രോസ്|ജൂനിയർ റെഡ് ക്രോസ്]] | | |[[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/ജൂനിയർ റെഡ് ക്രോസ്|ജൂനിയർ റെഡ് ക്രോസ്]] |
| വരി 77: |
വരി 77: |
|
| |
|
| ==ദിനാചരണങ്ങൾ== | | ==ദിനാചരണങ്ങൾ== |
| * '''സ്കൂൾ പ്രവേശനോത്സവം ''' - ജൂൺ
| |
| * '''ലോകപരിസ്ഥിതി ദിനം''' - ജൂൺ 5
| |
| * '''ലോക ബാലവേല വിരുദ്ധ ദിനം''' - ജൂൺ 12
| |
| * '''വായന ദിനം ''' - ജൂൺ 19
| |
| * '''യോഗ ദിനം ''' - ജൂൺ 21
| |
| * '''പ്ലസ് വൺ പ്രവേശനോത്സവം ''' - ജൂൺ
| |
| * '''ലഹരി വിരുദ്ധ ദിനം ''' - ജൂൺ 26
| |
|
| |
|
| * <!-- * ബഷീർചരമദിനം -->'''ചാന്ദ്രദിനം''' - ജൂലൈ 20
| | ===പ്രവേശനോത്സവം=== |
| * '''രക്ഷകർതൃ ദിനം''' - ജൂലൈ 24
| |
| * '''ഹിരോഷിമദിനം''' - ഓഗസ്റ്റ് 6
| |
| * '''സ്വാതന്ത്ര്യദിനം''' - ഓഗസ്റ്റ് 15
| |
| * '''അദ്ധ്യാപകദിനം''' - സെപ്റ്റംബർ 5
| |
| * '''ഓസോൺ ദിനം''' - സെപ്റ്റംബർ 16
| |
| * '''ഗാന്ധിജയന്തി''' - ഒക്ടോബർ 2
| |
| * '''കേരളപ്പിറവിദിനം''' - നവംബർ 1
| |
| * '''ശിശുദിനം''' - നവംബർ 14
| |
| * '''റിപ്പബ്ലിക് ദിനം''' - ജനുവരി 26
| |
| * '''മാതൃഭാഷ ദിനം''' - ഫെബ്രുവരി 21
| |
| * '''ദേശീയ ശാസ്ത്രദിനം''' - ഫെബ്രുവരി 28
| |
| * '''ലോക വനിതാ ദിനം''' - മാർച്ച് 8
| |
| * '''അന്താരാഷ്ട്ര പൈ ദിനം''' - മാർച്ച് 14
| |
|
| |
|
| ==പാഠ്യ / പാഠ്യേതര പ്രവർത്തനങ്ങൾ==
| | കുന്നം മാർത്തോമാ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന്റെ2025-2026 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 2 തിങ്കൾ rev ജോൺ കെ ഉദ്‌ഘാടനം ചെയ്തു . പ്രിൻസിപ്പൽ റോബിൻ ജി അലക്സ് സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ സജി കൊട്ടാരത്തിൽ ആശംസകൾ അറിയിച്ചു .പി ടി എ പ്രസിഡന്റ് സിറിയക് തോമസ് പഠനോപകരണങ്ങൾ വിതരണം ചെയ്തു .അദ്ധ്യാപിക ഷീജ ഫിലിപ്പ് കൃതജ്ഞത അറിയിച്ചു . |
| === ഫൺ വിത്ത് ഇംഗ്ലിഷ്===
| |
| യു.പി. - ഹൈസ്ക്കൂൾ വിഭാഗം വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് ഭാഷ പഠിക്കാനും ദൈനംദിന ജീവിതത്തിൽ പ്രായോഗികമായി പരിശീലിക്കാനും സഹായിക്കുന്നതിന് 'ഫൺ വിത്ത് ഇംഗ്ലിഷ്' എന്ന പേരിൽ തനത് പ്രവർത്തനം നടത്തി വരുന്നു. പുതുപദം, ചിന്താശകലങ്ങൾ, വർക്ക്ഷീറ്റുകൾ, ചർച്ചകൾ ആദിയായവ പ്രവർത്തനത്തിന്റെ ഭാഗമായി നടത്തപ്പെടുന്നു.
| |
| * [[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]]
| |
| *ജൂനിയർ റെഡ്ക്രോസ്
| |
| *എൻ. എസ്. എസ്.
| |
| *കായികമേള
| |
| *കലോത്സവം
| |
|
| |
|
| * '''നല്ലപാഠം''' - മലയാള മനോരമയുടെ "നല്ല പാഠം" കുട്ടികളിൽ സാമൂഹികപ്രതിബദ്ധതയും സഹാനുഭൂതിയും വളർത്തിയെടുക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നു .
| | ===പരിസ്ഥിതി ദിനം=== |
|
| |
| * '''ചിങ്ങപ്പുലരി / കർഷകദിനം'''
| |
| *'''ഓണാഘോഷം'''
| |
| *'''മക്കൾക്കൊപ്പം'''
| |
|
| |
|
| ==സ്കൂൾ പത്രം== | | ജൂൺ 5 ലോകപരിസ്ഥിതി ദിനാചരണം പ്രഥമാദ്ധ്യാപിക സിമ്മി ചെറിയാൻ ഉദ്‌ഘാടനം ചെയ്തു. കുട്ടികൾക്കു വൃക്ഷതൈകൾ വിതരണം ചെയ്തു .സീനിയർ അസിസ്റ്റന്റ് ബെറ്റി ജോയ് ടീച്ചർ പരിസ്ഥിതി ദിന സന്ദേശം നൽകി . |
| ഭാഷാശേഷികൾ വളർത്താനുള്ള സവിശേഷ പഠനാനുഭവമാണ് ''സ്കൂൾ പത്രം'' പ്രവർത്തനത്തിൽ പങ്കാളികളാകുന്നതിലൂടെ കുട്ടികൾക്ക് ലഭിക്കുന്നത്. ലളിതവും ആശയസമ്പുഷ്ടവുമായ ഭാഷയിൽ സംഭവങ്ങളുടെ വിവരണങ്ങളും, കാർട്ടൂണുകളും, ചിത്രങ്ങളും, ലേഖനങ്ങളുമെല്ലാം പത്രത്തിലുൾപ്പെടുത്താം. സംക്ഷിപ്തമായി വിഷയം അവതരിപ്പിക്കാൻ കൂട്ടായ ഈ പ്രവർത്തനത്തിലൂടെ കുട്ടികൾക്ക് കഴിയുന്നു. [[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/പ്രാദേശിക പത്രം| പ്രാദേശിക പത്രം ഇവിടെ വായിക്കാം ]]
| | |
| | === എക്കോ ക്ലബ് ഉദ്‌ഘാടനം === |
| | |
| | ജൂലൈ 10 നു പ്രഥമാദ്ധ്യാപിക സിമ്മി ചെറിയാൻ ഉദ്‌ഘാടനം നിർവഹിച്ചു. വെച്ചൂച്ചിറ കൃഷി ഭവനിൽ നിന്ന് ലഭിച്ച പച്ചക്കറി തൈകൾ സ്കൂൾ കൃഷിത്തോട്ടത്തിൽ നട്ടു. കുട്ടികൾ നിലമൊരുക്കുകയും വളം ഇടുകയും ചെയ്ത് കൃഷി പരിപാലിക്കുന്നു |
|
| |
|
| ==എന്റെ ഗ്രാമം==
| |
| സ്വന്തം ദേശത്തിന്റെ ചരിത്രവും മറ്റ് സവിശേഷതകളും സമഗ്രമായി പ്രതിപാദിക്കുന്ന തരത്തിൽ സ്കൂൾ വിക്കിക്കായി കുട്ടികൾ തയ്യാറാക്കുന്ന ഒരു സുവനീർ ആണ് [[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/എന്റെ ഗ്രാമം | എന്റെ ഗ്രാമം]].
| |
|
| |
|
| ==നാടോടി വിജ്ഞാനകോശം==
| |
| സ്കൂൾ നിൽക്കുന്ന പ്രദേശത്ത് പ്രചാരത്തിലുള്ള നാടോടികലകളും സാഹിത്യവും അവിടുത്തെ സംസ്കാരത്തിന്റെ മുദ്രകളാണ്. ഒരന്വേഷണാത്മക ഭാഷാ പ്രവർത്തനമാണ് നാടോടി വിജ്ഞാനകോശ നിർമ്മാണം. നമ്മുടെ സ്കൂളിൽ തയ്യാറാക്കിയ ''നാടോടി വിജ്ഞാനകോശം'' [[എം.ടി.വി.എച്ച്.എസ്.എസ്.,_കുന്നം/നാടോടി വിജ്ഞാനകോശം| ഇവിടെ കാണാം]]
| |
| [[വർഗ്ഗം:38047]] | | [[വർഗ്ഗം:38047]] |