"സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/അക്കാദമിക വിഭാഗങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sneharosev (സംവാദം | സംഭാവനകൾ)
No edit summary
Sneharosev (സംവാദം | സംഭാവനകൾ)
No edit summary
വരി 6: വരി 6:
<div style="background-color:#5dac8e; padding: 12px; margin-top: 5px; margin-bottom: 15px; border-radius: 6px;">
<div style="background-color:#5dac8e; padding: 12px; margin-top: 5px; margin-bottom: 15px; border-radius: 6px;">
<center><font size="4" color="white"><b>പ്രീ-പ്രൈമറി വിഭാഗം</b></font></center>
<center><font size="4" color="white"><b>പ്രീ-പ്രൈമറി വിഭാഗം</b></font></center>
</div>
</div>[[പ്രമാണം:12354 STANNSAUPS NILESHWAR PREPRIMARY TEACHERS 07.jpg|ലഘുചിത്രം|പ്രീ പ്രൈമറി വിഭാഗം അധ്യാപകർ ]]<p style="line-height: 1.8; text-align: justify; font-size: 1.05em; padding-top: 5px;">ഉന്നത വിദ്യാഭ്യാസം എത്ര കണ്ട് പ്രാധാന്യമർഹിക്കുന്നുവോ അത്ര തന്നെ പ്രാധാന്യമർഹിക്കുന്നതാണ് പ്രീ-പ്രൈമറി വിദ്യാഭ്യാസവും. മസ്തിഷ്‌കം വികസിക്കാനും മസിലുകൾ ദൃഢീകരിക്കാനും ജ്ഞാനേന്ദ്രിയങ്ങൾ സക്രിയമാകാനും തുടങ്ങുന്ന കാലമാണ് കുട്ടികളുടെ പ്രീ-സ്‌കൂൾ പ്രായം. കൊച്ചു പ്രായത്തിൽ ഇവ മൂന്നിന്റെയും ക്രമപ്രവൃദ്ധമായ വളർച്ചയും സമതുലിതമായ ഏകോപനവും പ്രാധാന്യമർഹിക്കുന്നതാണ്. ശാരീരികവും ബൗദ്ധികവും വൈകാരികവും സാമൂഹികവുമായ വളർച്ച ഉറപ്പാക്കുന്ന അനുഭവങ്ങൾ ഇക്കാലത്ത് കുട്ടികൾക്കു കിട്ടിയിരിക്കണം. 'പ്രവർത്തിച്ചു പഠിക്കുക' എന്നതിനേക്കാൾ 'കളിച്ചുകൊണ്ട് പഠിക്കുക' എന്നതാണ് ഇവർക്കു അഭികാമ്യം. അത്തരത്തിൽ കുട്ടികളുടെ സർവ്വതോന്മുഖമായ വികാസം ലക്ഷ്യമാക്കി പ്രവർത്തിക്കുന്നവരാണ് സെന്റ് ആൻസ് സ്കൂളിലെ പ്രീ പ്രൈമറി അധ്യാപകരും ആയമാരും.
 
<p style="line-height: 1.8; text-align: justify; font-size: 1.05em; padding-top: 5px;">ഉന്നത വിദ്യാഭ്യാസം എത്ര കണ്ട് പ്രാധാന്യമർഹിക്കുന്നുവോ അത്ര തന്നെ പ്രാധാന്യമർഹിക്കുന്നതാണ് പ്രീ-പ്രൈമറി വിദ്യാഭ്യാസവും. മസ്തിഷ്‌കം വികസിക്കാനും മസിലുകൾ ദൃഢീകരിക്കാനും ജ്ഞാനേന്ദ്രിയങ്ങൾ സക്രിയമാകാനും തുടങ്ങുന്ന കാലമാണ് കുട്ടികളുടെ പ്രീ-സ്‌കൂൾ പ്രായം. കൊച്ചു പ്രായത്തിൽ ഇവ മൂന്നിന്റെയും ക്രമപ്രവൃദ്ധമായ വളർച്ചയും സമതുലിതമായ ഏകോപനവും പ്രാധാന്യമർഹിക്കുന്നതാണ്. ശാരീരികവും ബൗദ്ധികവും വൈകാരികവും സാമൂഹികവുമായ വളർച്ച ഉറപ്പാക്കുന്ന അനുഭവങ്ങൾ ഇക്കാലത്ത് കുട്ടികൾക്കു കിട്ടിയിരിക്കണം. 'പ്രവർത്തിച്ചു പഠിക്കുക' എന്നതിനേക്കാൾ 'കളിച്ചുകൊണ്ട് പഠിക്കുക' എന്നതാണ് ഇവർക്കു അഭികാമ്യം. അത്തരത്തിൽ കുട്ടികളുടെ സർവ്വതോന്മുഖമായ വികാസം ലക്ഷ്യമാക്കി പ്രവർത്തിക്കുന്നവരാണ് സെന്റ് ആൻസ് സ്കൂളിലെ പ്രീ പ്രൈമറി അധ്യാപകരും ആയമാരും.


<center>
<center>