"ഗവ. എൽ.പി.എസ്. ആനാട്/ക്ലബ്ബുകൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rarilnair (സംവാദം | സംഭാവനകൾ)
No edit summary
Rarilnair (സംവാദം | സംഭാവനകൾ)
No edit summary
വരി 32: വരി 32:

കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവും കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പും ചേർന്ന് സംഘടിപ്പിച്ച ശില്പശാലയിൽ അധ്യാപകരും കുട്ടികളും പങ്കെടുത്തു. പേപ്പർബാഗ്,പേപ്പർ ക്രാഫ്റ്റ്,തുണി സഞ്ചി,പേപ്പർ പേന എന്നിവ നിർമ്മിക്കുന്നതിനുള്ള പരിശീലനം സ്കൂളിലെ എല്ലാ ക്ലാസ്സിലെ കുട്ടികൾക്കും പ്രയോജനപ്പെടുത്തി.

== ശലഭ ക്ലബ് ==
നമ്മുടെ സ്കൂളിലെ ഏറ്റവും പ്രധാനപ്പെട്ടതും ആകർഷകവുമായ സ്ഥലങ്ങളിൽ ഒന്നാണ് ശലഭ പാർക്ക്.ശലഭങ്ങളെ ആകർഷിക്കുന്ന വിവിധതരം ചെടികളും പൂക്കളും അവയിലെ തേൻ നുകരാനും മുട്ടയിടാനും എത്തുന്ന വിവിധതരം ശലഭങ്ങളും നിറഞ്ഞ ഉദ്യാനം.
കുട്ടികൾ വിവിധതരം ശലഭങ്ങളെ നിരീക്ഷിച്ച് അവയുടെ നിറം,സഞ്ചാരം,ആഹാരം,മുട്ടയിടൽ എന്നിവ നിരീക്ഷണ ബുക്കിൽ എഴുതിവരുന്നു.
"https://schoolwiki.in/ഗവ._എൽ.പി.എസ്._ആനാട്/ക്ലബ്ബുകൾ/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്