"ഗവ. എൽ.പി.എസ്. ആനാട്/ക്ലബ്ബുകൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rarilnair (സംവാദം | സംഭാവനകൾ)
No edit summary
Rarilnair (സംവാദം | സംഭാവനകൾ)
No edit summary
വരി 16: വരി 16:


6/1/2026ൽ പ്രീ പ്രൈമറി മുതൽ 4 ആം ക്ലാസ്സുവരെയുള്ള കുട്ടികൾക്ക് വിരഗുളിക നൽകി.
6/1/2026ൽ പ്രീ പ്രൈമറി മുതൽ 4 ആം ക്ലാസ്സുവരെയുള്ള കുട്ടികൾക്ക് വിരഗുളിക നൽകി.
== Energy Club ==
ഈ വർഷത്തെ എനർജി ക്ലബ് രൂപീകരിച്ചു. ക്ലബ്ബിൽ അംഗമായ കുട്ടികൾക്ക് എനർജി ക്ലബ് വഴി പ്രകൃതി വിഭവങ്ങളുടെ മൂല്യം മനസിലാക്കി കൊടുക്കുകയും അവയൊന്നും ദുരുപയോഗം ചെയ്യാൻ പാടില്ല എന്നും കുട്ടികൾക്ക് പറഞ്ഞുകൊടുത്തു.
ഓരോ ക്ലാസ്സിലും ഫാൻ, ലൈറ്റ് സ്വിച്ച് ഓഫ് ആണോ എന്നും പൈപ്പിവെള്ളം പോകുന്നോ എന്നൊക്കെ നോക്കാനും ലീഡർമാരെ ചുമതലപ്പെടുത്തി.
"https://schoolwiki.in/ഗവ._എൽ.പി.എസ്._ആനാട്/ക്ലബ്ബുകൾ/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്