"കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കോഴിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 33: വരി 33:
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്‌കൂളുകളിലെ ഐസിടി പഠനം, അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമുള്ള പരിശീലനങ്ങൾ, വിജ്ഞാനവും വിനോദവും സമന്വയിപ്പിക്കുന്ന വിദ്യാഭ്യാസ ടി വി ചാനൽ (വിക്ടേർസ്) പരിപാടികളുടെ നിർമ്മാണം, സ്‌കൂൾ കലോത്സവങ്ങൾ, സ്‌കോളർഷിപ്പുകൾ മുതലായവയ്ക്കുള്ള ഇ-ഗവേണൻസ് പ്ലാറ്റ്ഫോമുകളുടെ പരിപാലനം, ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ് പ്രവർത്തനങ്ങൾ, ഹൈടെക് സ്‌കൂളുകൾക്കാവശ്യമായ ഹാർഡ്വെയർ വിന്യാസം, വിവിധ ക്ലാസുകളിലെ പഠന വിഭവങ്ങൾ ഉൾക്കൊള്ളുന്ന വെബ് പോർട്ടൽ സജ്ജീകരണം തുടങ്ങിയവ കൈറ്റിന്റെ പ്രവർത്തന മേഖലയാണ്.

ചടങ്ങിൽ കൈറ്റ് സിഇഒ കെ അൻവർ സാദത്ത്, വാർഡ് കൗൺസിലർ എസ് കെ അബൂബക്കർ, ഡിഡിഇ സി മനോജ് കുമാർ, ഡിഇഒ ടി അസീസ്, വിക്ടേർസ് സീനിയർ ക്രിയേറ്റീവ് എഡിറ്റർ മനോജ് കുമാർ, കൈറ്റ് ജില്ലാ കോർഡിനേറ്റർ ഇ ടി രമേശൻ, കൈറ്റ് ജനറൽ കോർഡിനേറ്റർ എസ് നാരായണ സ്വാമി, ജിഐടിഇ പ്രിൻസിപ്പൽ ഇൻ ചാർജ് എം ഹസീന, കെ മനോജ് കുമാർ തുടങ്ങിയവർ സംസാരിച്ചു. [[ഉത്ഘാടന ചിത്രങ്ങൾ]] [[ഉത്ഘാടന ചിത്രങ്ങൾ]]<gallery mode="packed-hover">
ചടങ്ങിൽ കൈറ്റ് സിഇഒ കെ അൻവർ സാദത്ത്, വാർഡ് കൗൺസിലർ എസ് കെ അബൂബക്കർ, ഡിഡിഇ സി മനോജ് കുമാർ, ഡിഇഒ ടി അസീസ്, വിക്ടേർസ് സീനിയർ ക്രിയേറ്റീവ് എഡിറ്റർ മനോജ് കുമാർ, കൈറ്റ് ജില്ലാ കോർഡിനേറ്റർ ഇ ടി രമേശൻ, കൈറ്റ് ജനറൽ കോർഡിനേറ്റർ എസ് നാരായണ സ്വാമി, ജിഐടിഇ പ്രിൻസിപ്പൽ ഇൻ ചാർജ് എം ഹസീന, കെ മനോജ് കുമാർ തുടങ്ങിയവർ സംസാരിച്ചു. [[ഉത്ഘാടന ചിത്രങ്ങൾ]] <gallery mode="packed-hover">
പ്രമാണം:170001 DRC KOZHIKODE2.jpg|കൈറ്റ് കോഴിക്കോട് ജില്ലാ ഓഫീസ്
പ്രമാണം:170001 DRC KOZHIKODE2.jpg|കൈറ്റ് കോഴിക്കോട് ജില്ലാ ഓഫീസ്
പ്രമാണം:170001 DRC KOZHIKODE1.jpg|കൈറ്റ് കോഴിക്കോട് ജില്ലാ ഓഫീസ്
പ്രമാണം:170001 DRC KOZHIKODE1.jpg|കൈറ്റ് കോഴിക്കോട് ജില്ലാ ഓഫീസ്