"മാതൃകാപേജ്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rincythekkekara (സംവാദം | സംഭാവനകൾ)
No edit summary
Rincythekkekara (സംവാദം | സംഭാവനകൾ)
No edit summary
 
വരി 22: വരി 22:


== പരിസ്ഥിതി ദിനം ==
== പരിസ്ഥിതി ദിനം ==
പരിസ്ഥിതി ദിനത്തോടന‍ുബന്ധിച്ച് പരിസ്ഥിതി ദിന പ്രതിജ്ഞ, ഔഷധച്ചെടികൾ വച്ച‍ുപിടിപ്പിക്കൽ, പ‍ൂന്തോട്ട നിർമ്മാണം എന്നിവ നടത്തി.* ബുധൻ ശനി ദിവസങ്ങളിൽ സ്കൂളിൽ വച്ച് SPC ആക്ടിവിറ്റി കലണ്ടർ പ്രകാരം ആക്ടിവിറ്റികൾ നടത്തപ്പെടുന്നു  
പരിസ്ഥിതി ദിനത്തോടന‍ുബന്ധിച്ച് പരിസ്ഥിതി ദിന പ്രതിജ്ഞ, ഔഷധച്ചെടികൾ വച്ച‍ുപിടിപ്പിക്കൽ, പ‍ൂന്തോട്ട നിർമ്മാണം എന്നിവ നടത്തി.* ബുധൻ ശനി ദിവസങ്ങളിൽ സ്കൂളിൽ വച്ച് SPC ആക്ടിവിറ്റി കലണ്ടർ പ്രകാരം ആക്ടിവിറ്റികൾ നടത്തപ്പെടുന്നു
 
<nowiki>*</nowiki> '''ജൂൺ 26''' എക്സൈസ് ഡിപ്പാർട്ട്മെൻറ്ഇൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു
 
<nowiki>*</nowiki> '''ആഗസ്റ്റ് 2''' എസ് പി സി ഡേ സമുചിതമായി ആഘോഷിച്ചു.
 
<nowiki>*</nowiki> '''ആഗസ്റ്റ് 12''' ഇന്റർനാഷണൽ യോഗ ദിനമായി ആചരിച്ചു
 
<nowiki>*</nowiki> '''ആഗസ്റ്റ് 15''' സ്വാതന്ത്ര്യദിനാഘോഷം സ്കൂളിൽ വച്ച് എസ്പിസിയുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു
 
<nowiki>*</nowiki> '''ഓഗസ്റ്റ് 21''' സർദാർ വല്ലഭായി പട്ടേലിന്റെ ജന്മദിനത്തോടനുബന്ധിച്ച് ചിങ്ങവനം പോലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ ക്വിസ് കോമ്പറ്റീഷൻ സംഘടിപ്പിച്ചു.
 
'''എസ് പി സി ഓണം ക്യാമ്പ്'''    ഓഗസ്റ്റ് 27 29 30 തീയതികളിൽ നടത്തപ്പെട്ടു
 
<nowiki>*</nowiki> '''ഒക്ടോബർ 2''' ഗാന്ധി ജയന്തി ദിനാഘോഷം നടത്തപ്പെട്ടു
 
<nowiki>*</nowiki> '''ഒക്ടോബർ 31''' നാഷണൽ യൂണിറ്റി ഡേയോട് അനുബന്ധിച്ച് Run Against Drugs എന്ന സന്ദേശം സമൂഹത്തിന് നൽകിക്കൊണ്ട് ചിങ്ങവനം പോലീസ് സ്റ്റേഷന്റെ സഹകരണത്തോടെ യൂണിറ്റി റൺ സംഘടിപ്പിച്ചു
 
'''എസ് പി സി ക്രിസ്തുമസ് ക്യാമ്പ്'''
 
<nowiki>*</nowiki> ജനുവരി 1 2 3 തീയതികളിൽ Gender Equality എന്ന വിഷയത്തെ ആധാരമാക്കി ക്രിസ്തുമസ് ക്യാമ്പ് സംഘടിപ്പിക്കപ്പെട്ടു.
 
<nowiki>*</nowiki> '''ജനുവരി 17''' കാൽനടയാത്രക്കാരുടെ സുരക്ഷയെ മുൻനിർത്തി റോഡ് സേഫ്റ്റി അവയർനസ് പ്രോഗ്രാം നടത്തപ്പെട്ടു.
 
'''* ജനുവരി 28'''  സീനിയർ കേഡറ്റുകളുടെ പാസിംഗ് ഔട്ട് നടത്തപ്പെട്ടു