"എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26036 (സംവാദം | സംഭാവനകൾ)
26036 (സംവാദം | സംഭാവനകൾ)
വരി 11: വരി 11:


== '''2025-26 വിദ്യാരംഗം പ്രഥമ യോഗ റിപ്പോർട്ട്''' ==
== '''2025-26 വിദ്യാരംഗം പ്രഥമ യോഗ റിപ്പോർട്ട്''' ==
2025-26 അധ്യയന വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രഥമയോഗം ജൂൺ 9 ന് നടത്തപ്പെട്ടു. ബഹുമാന്യയായ പ്രധാനാധ്യാപിക സുബി സെബാസ്റ്റിൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. യോഗത്തിൽ വിദ്യാരംഗ കലാസാഹിത്യവേദിയുടെ ചെയർമാനായി അധ്യാപിക ബിന്ദു ഡൊമിനിക്കിനെയും വൈസ് ചെയർമാനായീ സി.ജിനി വർഗീസിനെയും തെരഞ്ഞെടുത്തു.  ഈ അധ്യയന വർഷത്തെ വിദ്യാരംഗം കാലാസാഹിത്യ വേദിയുടെ പ്രവർത്തന പരിപാടികൾ യോഗത്തിൽ ആസൂത്രണം ചെയ്തു.
    ജൂൺ മാസം 16 തിയതി വിദ്യാരംഗം കാലാസാഹിത്യ വേദി കുട്ടികളെ സംഘടിപ്പിച്ചു കൊണ്ടുള്ള പ്രഥമയോഗം ചേർന്നു. യോഗത്തിൽ പങ്കെടുക്കാനെത്തിയവർക്ക് ചെയർമാൻ സ്വാഗതം ആശംസിച്ചു. കുട്ടികളുടെ സർഗവാസനകളെ കണ്ടെത്തി അവയെ പരിപോഷിപ്പിക്കന്നതിനുള്ള വേദിയൊരുക്കാൻ ഇത്തരം പ്രവർത്തനങ്ങളീലൂടെ സാധിക്കും എന്ന് കുട്ടികളെ ഓർമ്മിച്ചു  ജൂൺ 29 ന് പ്രവർത്തനോദ്ഘാടനം നടത്താൻ തീരുമാനിച്ചു.  എല്ലാ മാസവും അവസാന വെള്ളിയാഴ്ച്ചകളിൽ യോഗം ചേരാമെന്നും തീരുമാനിച്ചു.  വിദ്യാരംഗത്തിന്റെ നേതൃത്വത്തിൽ ജൂൺ 19 മുതൽ ഒരു മാസം വായനാചരണം നടത്തി. സ്കൂൾ ലൈബ്രറിയിൽ വ്യത്യസ്തങ്ങളായ സാഹിത്യ മത്സരങ്ങൾ സംഘടിപ്പിച്ചു.  മികച്ച ഗ്രന്ഥങ്ഹളുടെ പാരായണം സാധ്യമാക്കുന്നതിനായി സ്കൂൾ ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ തിരഞ്ഞെടുത്ത് ഓരോ ക്ലാസ്സുകളിലേക്കും നൽകാമെന്ന് തീരുമാനിച്ചു.
    കൈയെഴുത്ത് മാസിക ഈ വർഷവും വളരെ നല്ല രീതിയിൽ പൂർത്തിയാക്കണമെന്ന് കുുട്ടികളെ ഓർമ്മപ്പെടുത്തി. ഓരോ ക്ലാസ്സിലും കൈയെഴുത്തു മാസിക തയ്യാറാക്കണമെന്നും മികച്ച മാഗസിനുകൾക്ക് ക്ലാസ്സ് തലത്തിൽ സമ്മാനങ്ങൾ നൽകുന്നതുമായിരിക്കുമെന്നും  അറിയിച്ചു.


== '''വിദ്യാരംഗം കലാസാഹിത്യ വേദി  ഭാരവാഹികൾ''' ==
== '''വിദ്യാരംഗം കലാസാഹിത്യ വേദി  ഭാരവാഹികൾ''' ==