"എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 9: | വരി 9: | ||
== ''2025 ജൂലൈ'' == | == ''2025 ജൂലൈ'' == | ||
വിദ്യാരംഗം കലാസാഹീത്യ വേദിയുടെ എറണാകുളം ഉപജില്ലാതല പ്രവർത്തനോദ്ഘാടനവും കവിതാ ശില്പശാലയും സാഹിത്യ സെമിനാറും ജൂലൈ 31 വ്യാഴാഴ്ച്ച രാവിലെ 10 മണിക്ക് ഗവൺമെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടത്തപ്പെട്ടു. ബഹുമാനപ്പെട്ട എം എൽ എ ശ്രീ ടി ജെ വിനോദ് അവർകൾ ഉദ്ഘാടനം ചെയ്യതു. ബഹു.വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ശ്രീജിത്ത് വി എ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഡിവിഷൻ കൗൺസിലർ ശ്രീമതി പത്മജ എസ് മേനോൻ, വിദ്യാരംഗം കലാ സാഹീത്യവേദിയുടെ ജില്ലാ കോ-ഓർഡിനേറ്റർ ശ്രീമതി . സിംല കാസിം, ബി.പി എസ് എറണാകുളം ശ്രീ നിഷാദ് ബാബു പി എ, ഗവ.ഗേൾസ് ഹൈസ്കൂൾ പ്രധാനാധ്യാപിക ശ്രീമതി ആനിമ്മ വി ഓ , യു പി സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി ആശ റ്റി , | വിദ്യാരംഗം കലാസാഹീത്യ വേദിയുടെ എറണാകുളം ഉപജില്ലാതല പ്രവർത്തനോദ്ഘാടനവും കവിതാ ശില്പശാലയും സാഹിത്യ സെമിനാറും ജൂലൈ 31 വ്യാഴാഴ്ച്ച രാവിലെ 10 മണിക്ക് ഗവൺമെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടത്തപ്പെട്ടു. ബഹുമാനപ്പെട്ട എം എൽ എ ശ്രീ ടി ജെ വിനോദ് അവർകൾ ഉദ്ഘാടനം ചെയ്യതു. ബഹു.വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ശ്രീജിത്ത് വി എ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഡിവിഷൻ കൗൺസിലർ ശ്രീമതി പത്മജ എസ് മേനോൻ, വിദ്യാരംഗം കലാ സാഹീത്യവേദിയുടെ ജില്ലാ കോ-ഓർഡിനേറ്റർ ശ്രീമതി . സിംല കാസിം, ബി.പി എസ് എറണാകുളം ശ്രീ നിഷാദ് ബാബു പി എ, ഗവ.ഗേൾസ് ഹൈസ്കൂൾ പ്രധാനാധ്യാപിക ശ്രീമതി ആനിമ്മ വി ഓ , യു പി സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി ആശ റ്റി , എൽ പി സ്കൾ പ്രധാനാധ്യാപകൻ ശ്രീ സാബു ജേക്കബ് ടി ജെ , വിദ്യാരംഗം ഉപജില്ലാ കോ-ഓർഡിനേറ്റർ ശ്രീമതി ഷെമി കെ എസ് എന്നിവർ പ്രസംഗിച്ചു. | ||
തുടർന്ന് എറണാകുളം ജി ജിഎച്ച് എസിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന '''കൊച്ചു ദേവദാരു''' നാടകം രംഗത്തവതരിപ്പിച്ചു. ശ്രീ സി എസ് വിഷ്ണുരാജിന്റെ നേതൃത്വത്തിൽ അവതിരപ്പിക്കപ്പെട്ട നാടകം സദസ്സിന്റെ ശ്രദ്ധ പിടിച്ചുപറ്റി. | |||
മഞ്ഞ്ഃ എംടി യുടെ നോവലിലെ ഭാവകാവ്യം എന്ന വിഷയത്തിൽ സംഘടിപ്പിക്കപ്പെട്ട സാഹിത്യ സെമിനാറിൽ നമ്മുടെ സ്കൂളിൽ നിന്നും അനഘ എൽസ തോമസ് പങ്കെടുത്തു. ശ്രീ എം എൻ ബർജിലാലിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട കവിതാ | |||
== '''ശില്പശാല 2025 ആഗസ്റ്റ്''' == | == '''ശില്പശാല 2025 ആഗസ്റ്റ്''' == | ||
കവിത ശില്പശാലയിൽ എട്ടാം ക്ലാസ്സ് ഡി യിലെ എസ് സമന്യു, ഒമ്പതാം ക്ലാസ്സിലെ നിവേദിതയും പങ്കെടുത്തു. ശില്പശാലയിൽ കുട്ടികൾ കവിതകൾ അവതരിപ്പിക്കുകയും മികച്ച രീതിയിൽ അവതരിപ്പിച്ചതിന് അംഗീകാരുവം പ്രോത്സാഹനവും ലഭിക്കുകയും ചെയ്തു. കുട്ടികൾ തങ്ങളുടെ അനുഭവം തുടർന്നുണ്ടായ വിദ്യാരംഗം മാസ യോഗത്തിൽ അവതരിപ്പിക്കുകയും ചെയ്തു. | കവിത ശില്പശാലയിൽ എട്ടാം ക്ലാസ്സ് ഡി യിലെ എസ് സമന്യു, ഒമ്പതാം ക്ലാസ്സിലെ നിവേദിതയും പങ്കെടുത്തു. ശില്പശാലയിൽ കുട്ടികൾ കവിതകൾ അവതരിപ്പിക്കുകയും മികച്ച രീതിയിൽ അവതരിപ്പിച്ചതിന് അംഗീകാരുവം പ്രോത്സാഹനവും ലഭിക്കുകയും ചെയ്തു. കുട്ടികൾ തങ്ങളുടെ അനുഭവം തുടർന്നുണ്ടായ വിദ്യാരംഗം മാസ യോഗത്തിൽ അവതരിപ്പിക്കുകയും ചെയ്തു. | ||