"ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15024 (സംവാദം | സംഭാവനകൾ)
15024 (സംവാദം | സംഭാവനകൾ)
വരി 226: വരി 226:

സ്കൂൾ അസംബ്ലിയിൽ Mahatma Gandhi ജയന്തി ദിനത്തോടനുബന്ധിച്ച് ആശംസകൾ അറിയിച്ചു. അദ്ദേഹത്തിന്റെ അഹിംസയും സത്യവും അടയാളപ്പെടുത്തിയ മഹത്തായ സന്ദേശങ്ങൾ വിദ്യാർത്ഥികൾക്ക് ഓർമ്മിപ്പിക്കുകയും, അതിന്റെ പ്രാധാന്യം വിശദീകരിക്കുകയും ചെയ്തു.

== <u>'''ഒക്ടോബർ 11: ഉപ ജില്ലാ ശാസ്ത്ര മേള'''</u> ==
<u>'''ഉപ'''</u> ജില്ലാ സാമൂഹ്യ ശാസ്ത്ര മേള GHSS മുള്ളംകൊല്ലി യിൽ വെച്ച് നടന്നു. സ്കൂളിൽ നിന്നും സ്റ്റിൽ മോഡൽ മത്സരത്തിൽ പങ്കെടുത്ത ഹിന ഹരീഷും E.T.  കെൻസ യും ഒന്നാം സ്ഥാനവും A ഗ്രേഡും കരസ്തമാക്കി.
== '''<u>ഒക്ടോബർ 17 : ജില്ലാ ശാസ്ത്ര മേള</u>''' ==
വയനാട് റവന്യൂ ജില്ലാ ശാസ്ത്ര മേള WOVHSS മുട്ടിലിൽ വെച്ച് നടന്നു.സ്കൂളിൽ നിന്നും സ്റ്റിൽ മോഡൽ വിഭാഗത്തിൽ പങ്കെടുത്ത ഹിന ഹരീഷും കെൻസയും ഒന്നാം സ്ഥാനവും A ഗ്രേഡും കരസ്ഥമാക്കി. സംസ്ഥാന തലത്തിലേക് യോഗ്യത നേടി