"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
| വരി 237: | വരി 237: | ||
പ്രമാണം:29040-School Vegetable Garden-5.png|സ്ക്കൂൾ പച്ചക്കറിത്തോട്ടം | പ്രമാണം:29040-School Vegetable Garden-5.png|സ്ക്കൂൾ പച്ചക്കറിത്തോട്ടം | ||
</gallery>2025 26 അധ്യായന വർഷത്തിൽ കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ തനത് പ്രവർത്തനങ്ങളുടെ ഭാഗമായി പച്ചക്കറി കൃഷി ഏറ്റെടുത്ത് നടത്തി.അടുക്കളത്തോട്ടം എല്ലാവർഷവും പരിപാലിച്ചിരുന്നെങ്കിലും അല്പം കൂടി വിപുലമായി ഈ വർഷം പച്ചക്കറി കൃഷി നടത്താൻ തീരുമാനിച്ചു. എല്ലാവർഷവും വീടുകളിൽ പച്ചക്കറി കൃഷി നടത്താൻ സാഹചര്യമുള്ള മുഴുവൻ കുട്ടികൾക്കും പച്ചക്കറി വിത്തുകൾ നൽകി മികച്ച കർഷകരെ കണ്ടെത്തിയിരുന്നു. എന്നാൽ വിഷ രഹിത പച്ചക്കറി എന്ന ആശയം കുട്ടികളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ഈ വർഷം എൽപി, യുപി, എച്ച് എസ്,എച്ച്എസ്എസ് എന്നിങ്ങനെ സെക്ഷൻ തിരിച്ച് സ്കൂളിൽ തന്നെ കൃഷി നടത്താമെന്ന് തീരുമാനിച്ചു. കൃഷിക്ക് ആവശ്യമായ പച്ചക്കറി തൈകളും ഗ്രോ ബാഗും സ്കൂൾ മാനേജർ റവറൻസ് സിസ്റ്റർ പ്രീതി സ്കൂളിന് കൈമാറി 1200 തൈകൾ ആണ് ലഭ്യമായത്.അവ 800 ഗ്രോബാഗുകളിലായി മത്സരാടിസ്ഥാനത്തിൽ കൃഷി ആരംഭിച്ചു. ഓഗസ്റ്റ് മാസത്തിലാണ് കൃഷി ആരംഭിച്ചത് .കാബേജ്, ബ്രോക്കോളി, കോളിഫ്ലവർ, പച്ചമുളക്, ബീൻസ്, വഴുതന,വെണ്ട,കോവൽ,തക്കാളി എന്നീ തൈകളാണ് കൂടുതലായും നടാൻ ഉപയോഗിച്ചത്. മണ്ണ് ചകിരിച്ചോറ് വേപ്പിൻ പിണ്ണാക്ക് ചാണകം എന്നിവയെല്ലാം ചേർത്ത് ഗ്രോബാഗ് സജ്ജമാക്കി. ചെറു കവറുകളിൽ ആയിരുന്ന പച്ചക്കറികളെ ഗ്രോബാഗിലേക്ക് മാറ്റി നട്ടു സ്ഥല പരിമിതി ഒരു വലിയ പ്രശ്നമായിരുന്നു എങ്കിലും സ്കൂളിന്റെ സൺഷൈഡുകൾ അടക്കം ലഭ്യമായ എല്ലാ സ്ഥലങ്ങളും പച്ചക്കറി കൃഷിക്കായി ഞങ്ങൾ പ്രയോജനപ്പെടുത്തി. കൃത്യമായ ഇടവേളകളിൽ വളപ്രയോഗം നടത്തുകയും അതിനിടയ്ക്ക് പച്ചക്കറി കൃഷി നശിപ്പിക്കാൻ വിരുന്നുകാരായി എത്തിയ കീടങ്ങളെ അകറ്റാനുള്ള കീടനാശിനി പ്രയോഗങ്ങൾ നടത്തിയതും എല്ലാം ഞങ്ങൾ കുട്ടികൾ തന്നെയായിരുന്നു. ജിസ് സാറിന്റെ നേതൃത്വത്തിലായിരുന്നു കുട്ടികൾ പച്ചക്കറി കൃഷിക്കായി ഒരുമിച്ച് കൈകോർത്തത്. പച്ചക്കറി ചെടികൾ വളർന്നു പാകമാകുന്നതും പൂക്കുന്നതും കായ്ക്കുന്നതും അത് വിളവെടുപ്പിന് പാകമാകുന്നതും എല്ലാം കുട്ടികൾ വളരെ കൗതുകത്തോടെയാണ് നിരീക്ഷിച്ചത് ഏതെല്ലാം രീതിയിൽ ഏതെല്ലാം സമയങ്ങളിൽ വളപ്രയോഗം നടത്തണം എന്നത് ഇന്ന് മുതിർന്ന ആളുകൾക്ക് പോലും അറിവില്ലാത്ത ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. സ്കൂളുകളിൽ ഇതുപോലെയുള്ള പച്ചക്കറി കൃഷി നടത്തുന്നത് വഴി കുട്ടികൾക്ക് കൃഷിയുടെ ബാലപാഠങ്ങൾ ചെറിയ പ്രായത്തിലെ തന്നെ പ്രാപ്തമാകുന്നു. പച്ചക്കറികൾ വിളവെടുപ്പിന് പാകമായപ്പോൾ കുട്ടികളെല്ലാവരും കൂടി അക്ഷരാർത്ഥത്തിൽ അതൊരു ഉത്സവം തന്നെയാക്കി മാറ്റി.കുട്ടികളുടെ നേതൃത്വത്തിൽ വിളവെടുത്ത പച്ചക്കറികൾ കുറേശ്ശെയായി സ്കൂൾ ഉച്ചഭക്ഷണം പദ്ധതിയിലേക്ക് ആണ് കൊടുത്തത്. നമ്മൾ കൃഷി ചെയ്തുണ്ടാക്കുന്ന പച്ചക്കറിയുടെ ഗുണവും രുചിയും ഒന്ന് വേറെ തന്നെയെന്ന് കുട്ടികളും മനസ്സിലാക്കി അടുത്തവർഷം കുറേക്കൂടി വിപുലമായ രീതിയിൽ പച്ചക്കറി കൃഷി നടത്തണമെന്ന് കുട്ടികളും അധ്യാപകരും ഒരേ മനസ്സോടെ തീരുമാനമെടുത്തു. | </gallery>2025 26 അധ്യായന വർഷത്തിൽ കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ തനത് പ്രവർത്തനങ്ങളുടെ ഭാഗമായി പച്ചക്കറി കൃഷി ഏറ്റെടുത്ത് നടത്തി.അടുക്കളത്തോട്ടം എല്ലാവർഷവും പരിപാലിച്ചിരുന്നെങ്കിലും അല്പം കൂടി വിപുലമായി ഈ വർഷം പച്ചക്കറി കൃഷി നടത്താൻ തീരുമാനിച്ചു. എല്ലാവർഷവും വീടുകളിൽ പച്ചക്കറി കൃഷി നടത്താൻ സാഹചര്യമുള്ള മുഴുവൻ കുട്ടികൾക്കും പച്ചക്കറി വിത്തുകൾ നൽകി മികച്ച കർഷകരെ കണ്ടെത്തിയിരുന്നു. എന്നാൽ വിഷ രഹിത പച്ചക്കറി എന്ന ആശയം കുട്ടികളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ഈ വർഷം എൽപി, യുപി, എച്ച് എസ്,എച്ച്എസ്എസ് എന്നിങ്ങനെ സെക്ഷൻ തിരിച്ച് സ്കൂളിൽ തന്നെ കൃഷി നടത്താമെന്ന് തീരുമാനിച്ചു. കൃഷിക്ക് ആവശ്യമായ പച്ചക്കറി തൈകളും ഗ്രോ ബാഗും സ്കൂൾ മാനേജർ റവറൻസ് സിസ്റ്റർ പ്രീതി സ്കൂളിന് കൈമാറി 1200 തൈകൾ ആണ് ലഭ്യമായത്.അവ 800 ഗ്രോബാഗുകളിലായി മത്സരാടിസ്ഥാനത്തിൽ കൃഷി ആരംഭിച്ചു. ഓഗസ്റ്റ് മാസത്തിലാണ് കൃഷി ആരംഭിച്ചത് .കാബേജ്, ബ്രോക്കോളി, കോളിഫ്ലവർ, പച്ചമുളക്, ബീൻസ്, വഴുതന,വെണ്ട,കോവൽ,തക്കാളി എന്നീ തൈകളാണ് കൂടുതലായും നടാൻ ഉപയോഗിച്ചത്. മണ്ണ് ചകിരിച്ചോറ് വേപ്പിൻ പിണ്ണാക്ക് ചാണകം എന്നിവയെല്ലാം ചേർത്ത് ഗ്രോബാഗ് സജ്ജമാക്കി. ചെറു കവറുകളിൽ ആയിരുന്ന പച്ചക്കറികളെ ഗ്രോബാഗിലേക്ക് മാറ്റി നട്ടു സ്ഥല പരിമിതി ഒരു വലിയ പ്രശ്നമായിരുന്നു എങ്കിലും സ്കൂളിന്റെ സൺഷൈഡുകൾ അടക്കം ലഭ്യമായ എല്ലാ സ്ഥലങ്ങളും പച്ചക്കറി കൃഷിക്കായി ഞങ്ങൾ പ്രയോജനപ്പെടുത്തി. കൃത്യമായ ഇടവേളകളിൽ വളപ്രയോഗം നടത്തുകയും അതിനിടയ്ക്ക് പച്ചക്കറി കൃഷി നശിപ്പിക്കാൻ വിരുന്നുകാരായി എത്തിയ കീടങ്ങളെ അകറ്റാനുള്ള കീടനാശിനി പ്രയോഗങ്ങൾ നടത്തിയതും എല്ലാം ഞങ്ങൾ കുട്ടികൾ തന്നെയായിരുന്നു. ജിസ് സാറിന്റെ നേതൃത്വത്തിലായിരുന്നു കുട്ടികൾ പച്ചക്കറി കൃഷിക്കായി ഒരുമിച്ച് കൈകോർത്തത്. പച്ചക്കറി ചെടികൾ വളർന്നു പാകമാകുന്നതും പൂക്കുന്നതും കായ്ക്കുന്നതും അത് വിളവെടുപ്പിന് പാകമാകുന്നതും എല്ലാം കുട്ടികൾ വളരെ കൗതുകത്തോടെയാണ് നിരീക്ഷിച്ചത് ഏതെല്ലാം രീതിയിൽ ഏതെല്ലാം സമയങ്ങളിൽ വളപ്രയോഗം നടത്തണം എന്നത് ഇന്ന് മുതിർന്ന ആളുകൾക്ക് പോലും അറിവില്ലാത്ത ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. സ്കൂളുകളിൽ ഇതുപോലെയുള്ള പച്ചക്കറി കൃഷി നടത്തുന്നത് വഴി കുട്ടികൾക്ക് കൃഷിയുടെ ബാലപാഠങ്ങൾ ചെറിയ പ്രായത്തിലെ തന്നെ പ്രാപ്തമാകുന്നു. പച്ചക്കറികൾ വിളവെടുപ്പിന് പാകമായപ്പോൾ കുട്ടികളെല്ലാവരും കൂടി അക്ഷരാർത്ഥത്തിൽ അതൊരു ഉത്സവം തന്നെയാക്കി മാറ്റി.കുട്ടികളുടെ നേതൃത്വത്തിൽ വിളവെടുത്ത പച്ചക്കറികൾ കുറേശ്ശെയായി സ്കൂൾ ഉച്ചഭക്ഷണം പദ്ധതിയിലേക്ക് ആണ് കൊടുത്തത്. നമ്മൾ കൃഷി ചെയ്തുണ്ടാക്കുന്ന പച്ചക്കറിയുടെ ഗുണവും രുചിയും ഒന്ന് വേറെ തന്നെയെന്ന് കുട്ടികളും മനസ്സിലാക്കി അടുത്തവർഷം കുറേക്കൂടി വിപുലമായ രീതിയിൽ പച്ചക്കറി കൃഷി നടത്തണമെന്ന് കുട്ടികളും അധ്യാപകരും ഒരേ മനസ്സോടെ തീരുമാനമെടുത്തു. | ||
=== ഹൈസ്കൂൾ വിദ്യാർത്ഥിനികൾക്കായി മൊബൈൽ അഡിക്ഷൻ ക്ലാസ് === | |||
ഫാത്തിമ മാതാ സ്കൂളിലെ എട്ടാം ക്ലാസിലെയും ഒമ്പതാം ക്ലാസിലെയും വിദ്യാർത്ഥിനികൾക്കായി സോഷ്യൽ പോലീസിംഗിന്റെ ഭാഗമായി മൊബൈൽ അഡിക്ഷനുമായി ബന്ധപ്പെട്ട ഒരു ക്ലാസ് നടത്തി.സിസ്റ്റർ ക്ലാരിസ് ആണ് ക്ലാസുകൾ നയിച്ചത്. അടിമാലി എസ് ഐ, എസ് ഐ തുടങ്ങിയവർ ക്ലാസുകൾ എടുത്തു. ഇന്നത്തെ കാലഘട്ടത്തിൽ നമ്മുടെ യുവതലമുറ വഴിതെറ്റുന്നതിന്റെ പ്രധാനപ്പെട്ട ഒരു കാരണം അതിരുവിട്ട മൊബൈൽ ഫോൺ ഉപയോഗമാണ് ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്,യൂട്യൂബ് പോലെയുള്ള സോഷ്യൽ മീഡിയയുടെ അമിതമായ ഉപയോഗവും കുട്ടികളെ വഴിതെറ്റിക്കുന്നു. മൊബൈൽ ഫോൺ അഡിക്ഷൻ ഒഴിവാക്കാൻ ഏറ്റവും ആദ്യം മുൻകരുതൽ എടുക്കേണ്ടത് കുടുംബങ്ങളിൽ നിന്നാണെന്ന് സിസ്റ്റർ അഭിപ്രായപ്പെട്ടു. കുടുംബത്തിൽ മൊബൈൽ ഉപയോഗം നിയന്ത്രിക്കാതെ ഒരിക്കലും ഒരു ഗവൺമെന്റിനോ പോലീസിനോ ഇത് പരിധിയിൽ കൂടുതൽ തടയാൻ സാധിക്കില്ല എന്നും ക്ലാസിൽ വ്യക്തമാക്കി.ഇന്നത്തെ കാലഘട്ടത്തിൽ ഫോണും, ഇന്റർനെറ്റും ഇല്ലാതെ ജീവിതം മുന്നോട്ടു പോകാത്ത അവസ്ഥയാണ് ഉള്ളത് അപ്പോൾ ഇത് പൂർണമായും ഉപയോഗിക്കാതെ സാധ്യമല്ല ഫോണിന്റെ ഉപയോഗം നിയന്ത്രിക്കുകയാണ് വേണ്ടത്.മൊബൈൽ അഡിക്ഷൻവിദ്യാർഥികളുടെ ജീവിതത്തിൽ പല ദോഷഫലങ്ങളും ഉണ്ടാക്കുന്നു. പഠനത്തിൽ ശ്രദ്ധ കുറയുന്നു,ഉറക്കക്കുറവും ക്ഷീണവും ഉണ്ടാകുന്നു,കണ്ണിനും ആരോഗ്യത്തിനും പ്രശ്നങ്ങൾ ഉണ്ടാകുന്നു,കുടുംബാംഗങ്ങളുമായി സുഹൃത്തുക്കളുമായും ഉള്ള ബന്ധം കുറയുന്നു, മാനസിക സമ്മർദ്ദം കൂടുന്നു ഇതെല്ലാം കുട്ടികളുടെ മാത്രമല്ല അവരുടെ കുടുംബത്തെയും ബാധിക്കുന്നു. ഇത് ഒഴിവാക്കാൻ കുട്ടികളെ വായനയിലേക്കും കായിക പ്രവർത്തനങ്ങളിലേക്കും വഴി മാറ്റിവിടണം എന്നും കുട്ടികളിലെ എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റീസിനെ കൂടുതൽ പ്രാധാന്യം കൊടുക്കണം എന്നും ക്ലാസിൽ പറഞ്ഞു. മൊബൈൽ ഫോൺ വിവേകത്തോടെ ഉപയോഗിക്കുകയും അതിന്റെ അടിമത്തത്തിൽ നിന്ന് ഒഴിവാക്കുകയും ചെയ്യേണ്ടത് ഓരോ വിദ്യാർത്ഥിയുടെയും ഉത്തരവാദിത്വമാണ് എന്നും ക്ലാസിൽ കുട്ടികളോട് പറഞ്ഞു. | |||
=== ഫാത്തിമ മാതയുടെ കിരീടത്തിൽ മറ്റൊരു പൊൻതൂവൽ കൂടി -തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ മികച്ച രണ്ടാമത്തെ സ്കൂളായി തിരഞ്ഞെടുത്തു. === | |||
ഫാത്തിമ മാതാ സ്കൂളിന്റെ യശസ്സ് ഉയർത്തി ഈ വർഷത്തെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ മികച്ച രണ്ടാമത്തെ സ്കൂളിനുള്ള അവാർഡ് ലഭിച്ചു.2025- 26 അധ്യായന വർഷത്തെ മുഴുവൻ പ്രവർത്തനങ്ങളും കണക്കിലെടുത്താണ് അവാർഡ് നൽകുന്നത്.പാഠ്യ പാഠ്യേതര വിഷയങ്ങളിൽ കാഴ്ചവെച്ച മികച്ച പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് അവാർഡ് ലഭിച്ചത്. സ്കൂൾ മാനേജ്മെന്റിന്റെയും അധ്യാപകരുടെയും കുട്ടികളുടെയും കഠിനാധ്വാനത്തിനും അർപ്പണബോധത്തിലും കിട്ടിയ അംഗീകാരമാണിതെന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് റെജിമോൾ മാത്യു അഭിപ്രായപ്പെട്ടു. സ്കൂളിലെ പച്ചക്കറി കൃഷിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കൂടി പരിഗണിച്ചാണ് ഈ അംഗീകാരം ലഭിച്ചത്. ഇനിയും കൂടുതൽ മികവാർന്ന പ്രവർത്തനങ്ങൾ വരും വർഷങ്ങളിൽ കാഴ്ചവയ്ക്കാൻ ഇത്തരത്തിലുള്ള അംഗീകാരങ്ങൾ ഏറെ സഹായിക്കും. | |||