"ജി.എൽ..പി.എസ് നൊട്ടപുറം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 285: | വരി 285: | ||
</gallery> | </gallery> | ||
== '''പുതിയ കെട്ടിടത്തിൻ്റ ഉദ്ഘാടനവും പഠനോത്സവവും''' == | == '''പുതിയ കെട്ടിടത്തിൻ്റ ഉദ്ഘാടനവും പഠനോത്സവവും - മാർച്ച് 02''' == | ||
നൊട്ടപുറം ഗവ. എൽ.പി സ്കൂൾ ചരിത്രത്തിൽ പുതിയഅധ്യായംകുറിച്ചുകൊണ്ട്, സംസ്ഥാന സർക്കാർ ബഡ്ജറ്റ് ഫണ്ടിൽ നിന്നും ഒരു കോടി രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തിയാക്കിയ പുതിയസ്കൂൾകെട്ടിടത്തിന്റെയും ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടനം നടന്നു. നിയമസഭാ പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ കെട്ടിടത്തിന്റെ ഉദ്ഘാടനംനിർവ്വഹിച്ചു.സ്കൂൾ കെട്ടിടത്തിന്റെ മുകൾനില, ഓഡിറ്റോറിയം എന്നിവയ്ക്ക് പുറമെ സ്കൂൾ മുറ്റത്ത് ഇന്റർലോക്കിങ് നടത്തിയതിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. | നൊട്ടപുറം ഗവ. എൽ.പി സ്കൂൾ ചരിത്രത്തിൽ പുതിയഅധ്യായംകുറിച്ചുകൊണ്ട്, സംസ്ഥാന സർക്കാർ ബഡ്ജറ്റ് ഫണ്ടിൽ നിന്നും ഒരു കോടി രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തിയാക്കിയ പുതിയസ്കൂൾകെട്ടിടത്തിന്റെയും ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടനം നടന്നു. നിയമസഭാ പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ കെട്ടിടത്തിന്റെ ഉദ്ഘാടനംനിർവ്വഹിച്ചു.സ്കൂൾ കെട്ടിടത്തിന്റെ മുകൾനില, ഓഡിറ്റോറിയം എന്നിവയ്ക്ക് പുറമെ സ്കൂൾ മുറ്റത്ത് ഇന്റർലോക്കിങ് നടത്തിയതിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. | ||