"യു പി എസ്സ് അടയമൺ/ക്ലബ്ബുകൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 8: | വരി 8: | ||
'''കുട്ടികളിലെ സർഗ്ഗാതമക കഴിവുകൾ വികസിപ്പിക്കാനുതകുന്ന തരത്തിൽവിദ്യാരംഗം കലാസാഹിത്യവേദി ക്ലബ് പ്രവർത്തിച്ചുവരുന്നു. 5 മുതൽ 7 വരെ ക്ലാസുകളിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾ അടങ്ങുന്ന വിദ്യാരംഗം കലാസാഹിത്യവേദി ക്ലബ് അംഗങ്ങൾ ഒരുമിച്ചുകൂടി സർഗ്ഗാതമക രചനകൾ വായനാദിനം, സാഹിത്യകാരന്മാരുടെ അനുസ്മരണ ദിനങ്ങൾ പതിപ്പുകൾ , രചനാമത്സരങ്ങൾ , സ്കൂൾപത്രംഎന്നിവ ക്ലബിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു. കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി വായനാവസന്തം, വായനാതീരം എന്നീ പരിപാടികൾ നടത്തി വരുന്നു.''' | '''കുട്ടികളിലെ സർഗ്ഗാതമക കഴിവുകൾ വികസിപ്പിക്കാനുതകുന്ന തരത്തിൽവിദ്യാരംഗം കലാസാഹിത്യവേദി ക്ലബ് പ്രവർത്തിച്ചുവരുന്നു. 5 മുതൽ 7 വരെ ക്ലാസുകളിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾ അടങ്ങുന്ന വിദ്യാരംഗം കലാസാഹിത്യവേദി ക്ലബ് അംഗങ്ങൾ ഒരുമിച്ചുകൂടി സർഗ്ഗാതമക രചനകൾ വായനാദിനം, സാഹിത്യകാരന്മാരുടെ അനുസ്മരണ ദിനങ്ങൾ പതിപ്പുകൾ , രചനാമത്സരങ്ങൾ , സ്കൂൾപത്രംഎന്നിവ ക്ലബിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു. കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി വായനാവസന്തം, വായനാതീരം എന്നീ പരിപാടികൾ നടത്തി വരുന്നു.''' | ||
[[പ്രമാണം:42450-school pathram.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]] | |||
20:05, 22 മാർച്ച് 2026-നു നിലവിലുണ്ടായിരുന്ന രൂപം
ക്ലബ്ബ് പ്രവർത്തനങ്ങൾ
നമ്മുടെ സ്കൂളിൽ സാമൂഹ്യശാസ്ത്രം, സയൻസ്, ഗണിതം, ഭാഷ, ഇംഗ്ലീഷ്, എക്കോ ക്ലബ്ബ്, സീഡ്, ക്ലബ്ബ് , പ്രവർത്തി പരിചയ ക്ലബ് , ഹെൽത്ത് ക്ലബ് , ഹിന്ദി ക്ലബ് , ഗാന്ദിദർശൻ ക്ലബ് എന്നിങ്ങനെ വിവിധ ക്ലബ്ബുകൾ നല്ലരീതിയിൽ പ്രവർത്തിക്കുന്നുണ്ട്. എല്ലാ ആഴ്ചയിലും സൗകര്യാനുസരണം മീറ്റിംഗ് കൂടുകയും പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയും ചെയ്യുന്നു. ഓരോ ക്ലബ്ബുകളും അതുമായി ബന്ധപ്പെട്ടുവരുന്ന ദിനാചരണങ്ങളിൽ ക്വിസ്, ഉപന്യാസം, പോസ്റ്റർരചന, ചിത്രപ്രദർശനങ്ങൾ, സ്പെഷ്യൽ അസംബ്ലി എന്നിങ്ങനെ വൈവിധ്യമായ പ്രവർത്തനങ്ങൾ നടത്താറുണ്ട്.
സോഷ്യൽ സയൻസ് ക്ലബ്ബ്
2025-26 അധ്യയനവർഷത്തെ ലഹരിവിരുദ്ധദിനത്തിൽ സ്കൂൾ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു .

വിദ്യാരംഗം കലാസാഹിത്യവേദി ക്ലബ്
കുട്ടികളിലെ സർഗ്ഗാതമക കഴിവുകൾ വികസിപ്പിക്കാനുതകുന്ന തരത്തിൽവിദ്യാരംഗം കലാസാഹിത്യവേദി ക്ലബ് പ്രവർത്തിച്ചുവരുന്നു. 5 മുതൽ 7 വരെ ക്ലാസുകളിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾ അടങ്ങുന്ന വിദ്യാരംഗം കലാസാഹിത്യവേദി ക്ലബ് അംഗങ്ങൾ ഒരുമിച്ചുകൂടി സർഗ്ഗാതമക രചനകൾ വായനാദിനം, സാഹിത്യകാരന്മാരുടെ അനുസ്മരണ ദിനങ്ങൾ പതിപ്പുകൾ , രചനാമത്സരങ്ങൾ , സ്കൂൾപത്രംഎന്നിവ ക്ലബിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു. കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി വായനാവസന്തം, വായനാതീരം എന്നീ പരിപാടികൾ നടത്തി വരുന്നു.
