"എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25068 (സംവാദം | സംഭാവനകൾ)
25068 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 567: വരി 567:
<gallery>
<gallery>
പ്രമാണം:25068 2025-26 NuMATS subdistrict winners.png
പ്രമാണം:25068 2025-26 NuMATS subdistrict winners.png
</gallery>
</gallery>"കുട്ടിസ്ലാം" -- കുട്ടി ഗവേഷക കൂട്ടം ജില്ലാ തല അവതരണം.
 
സമഗ്ര ശിക്ഷാ കേരളയും കുസാറ്റും സംയുക്തമായി നടത്തിയ കുട്ടിഗവേഷക കൂട്ടം ജില്ലാ തല അവതരണത്തിൽ നമ്മുടെ schoolile എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥി മുഹമ്മദ്‌ നിഹാൽ പങ്കെടുത്ത് സർട്ടിഫിക്കറ്റ് നേടി. 2026 ഫെബ്രുവരി 4 ന് കുസാറ്റിൽ വച്ച് നടന്ന പരിപാടി അസിസ്റ്റന്റ് കളക്ടർ പാർവതി ഗോപകുമാർ ഉദ്ഘാടനം ചെയ്തു.എറണാകുളം ജില്ലയിലെ 15 ബി ആർ സി കളിൽ നിന്നായി തെരഞ്ഞെടുത്ത 8, 9 ക്ലാസ്സുകളിലെ വിദ്യാർത്ഥികളാണ് വിവിധ വിഷയങ്ങളിൽ പ്രൊജക്റ്റ്‌ അവതരിപ്പിച്ചത്. "സംയോജിത കൃഷി രീതികളും അതിന്റെ മേന്മകളും " എന്ന വിഷയത്തെ അധികാരിച്ചാണ് മുഹമ്മദ്‌ നിഹാൽ പ്രൊജക്റ്റ്‌ അവതരിപ്പിച്ചത്.


== '''വേമ്പനാട്ട് കായൽ കുറുകെ നീന്തി ചരിത്രം സൃഷ്ടിച്ചു''' ==
== '''വേമ്പനാട്ട് കായൽ കുറുകെ നീന്തി ചരിത്രം സൃഷ്ടിച്ചു''' ==