"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 71: | വരി 71: | ||
2025-26 വാർഷിക പരിപാടികളുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്കായി വിവിധ പരിപാടികൾ നടത്തി. | 2025-26 വാർഷിക പരിപാടികളുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്കായി വിവിധ പരിപാടികൾ നടത്തി. | ||
'''പഠനയാത്ര''' | |||
ചെറുകോട് കെ.എം.എം.എ.യു.പി സ്കൂളിലെ 2025 26 അധ്യായ വർഷത്തിലെ ഒന്ന് രണ്ട് ക്ലാസുകളിലെ പഠനയാത്ര മമ്പാട്ടിലെ funtartica പാർക്കിലേക്ക് ആയിരുന്നു. 2026 ഫെബ്രുവരി 6 ന് നടന്ന പഠന യാത്രയിൽ ഒന്ന് രണ്ട് ക്ലാസുകളിൽ നിന്ന് ഭൂരിഭാഗം കുട്ടികളും പങ്കെടുത്തു. വാട്ടർ പാർക്ക്, അക്വേറിയം, വിവിധതരം റൈഡുകൾ, ത്രീഡി ഷോ, എന്നിവയെല്ലാം ഉൾപ്പെട്ട ഈ പഠനയാത്ര വളരെയധികം ആസ്വാദകരമായിരുന്നു. | |||