"എച്ച്. എസ്.പാവുമ്പ./ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 241: | വരി 241: | ||
=== 19/09/2025 ഇൽ പാവുമ്പ ഹൈ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് നടന്നു. കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ പ്രേമോദ് ക്യാമ്പ് നയിച്ചു. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മെൻഡേഴ്സ് ആയ ബിജി ടീച്ചറും രാഗി ടീച്ചറും ക്യാമ്പിന് നേതൃത്വം നൽകി. മൂന്ന് മണിക്ക് ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പേരൻസിന്റെ മീറ്റിംഗ് ഉണ്ടായിരുന്നു === | === 19/09/2025 ഇൽ പാവുമ്പ ഹൈ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് നടന്നു. കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ പ്രേമോദ് ക്യാമ്പ് നയിച്ചു. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മെൻഡേഴ്സ് ആയ ബിജി ടീച്ചറും രാഗി ടീച്ചറും ക്യാമ്പിന് നേതൃത്വം നൽകി. മൂന്ന് മണിക്ക് ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പേരൻസിന്റെ മീറ്റിംഗ് ഉണ്ടായിരുന്നു === | ||
== ലിറ്റിൽ കൈറ്റ്സ് പൊതുജന ബോധവൽക്കരണ ക്ലാസ് 2026- മോഡ്യൂൾ സർവം എഐ മയം == | |||
===== '''ലിറ്റിൽ കൈറ്റ്സിൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന AI ബോധവൽക്കരണ ക്ലാസിലേക്ക് ഏവർക്കും സ്വാഗതം.''' ===== | |||
===== '''ലോകം അതിവേഗം മാറുകയാണ്. സാങ്കേതിക വിദ്യയുടെ മേഖലയിൽ ഈ മാറ്റം ചിന്തിക്കാൻ സാധിക്കാത്ത അത്ഭുതങ്ങളിലേക്കാണ് നമ്മെ നയിക്കുന്നത്.''' ===== | |||
===== '''ഇന്റർനെറ്റിൽ ഇപ്പോൾ എന്തിനും ഏതിനും ഐ ഐയാണ്. നമ്മളെല്ലാവരും അറിഞ്ഞോ അറിയാതെയോ അത് ഉപയോഗിക്കുന്നവരോ അതിൻ്റെ ഗുണഭോക്താക്കളോ ആണ്. എന്താണ് എഐ എന്നും അത് എങ്ങിനെയെല്ലാം നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നുവെന്നും, ഈ എഐ യുഗത്തിൽ നാം എന്തെല്ലാം അറിഞ്ഞിരിക്കണം എന്നും ഇന്നത്തെ ഈ ക്ലാസിൽ നമുക്ക് ചർച്ച ചെയ്യാം.''' ===== | |||
---- | ---- | ||
{{ഫലകം:LkMessage}} | {{ഫലകം:LkMessage}} | ||