ഉള്ളടക്കത്തിലേക്ക് പോവുക

"ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19881 (സംവാദം | സംഭാവനകൾ)
No edit summary
Mohammedrafi (സംവാദം | സംഭാവനകൾ)
No edit summary
 
വരി 36: വരി 36:
|സ്കൂൾ തലം=5 മുതൽ 7 വരെ
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=309
|ആൺകുട്ടികളുടെ എണ്ണം 1-10=307
|പെൺകുട്ടികളുടെ എണ്ണം 1-10=334
|പെൺകുട്ടികളുടെ എണ്ണം 1-10=334
|വിദ്യാർത്ഥികളുടെ എണ്ണം 1-10=643
|വിദ്യാർത്ഥികളുടെ എണ്ണം 1-10=641
|അദ്ധ്യാപകരുടെ എണ്ണം 1-10=28
|അദ്ധ്യാപകരുടെ എണ്ണം 1-10=27
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=

14:19, 19 മാർച്ച് 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ
വിലാസം
മുണ്ടോത്തുപറമ്പ്

ഒതുക്കുങ്ങൽ പി.ഒ.
,
676528
,
മലപ്പുറം ജില്ല
സ്ഥാപിതം1974
വിവരങ്ങൾ
ഫോൺ0483 2838482
ഇമെയിൽgupsmundothuparamba@gmail.com
കോഡുകൾ
സ്കൂൾ കോഡ്19881 (സമേതം)
യുഡൈസ് കോഡ്32051300406
വിക്കിഡാറ്റQ64563769
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവേങ്ങര
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്വേങ്ങര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പറപ്പൂർ,
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ307
പെൺകുട്ടികൾ334
ആകെ വിദ്യാർത്ഥികൾ641
അദ്ധ്യാപകർ27
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷാഹിന ആർ എം
പി.ടി.എ. പ്രസിഡണ്ട്സദു എം പി
എം.പി.ടി.എ. പ്രസിഡണ്ട്മുംതാസ് സി പി
അവസാനം തിരുത്തിയത്
19-03-2026Mohammedrafi


പ്രോജക്ടുകൾ


മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസജില്ലയിലുള്ള വേങ്ങര ഉപജില്ലയിൽ പറപ്പൂർ - ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്തുകളുടെ അതിർത്തിപ്രദേശമായ കുഴിപ്പുറം കവലയിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.യു.പി.സ്കൂൾ മുണ്ടോത്തുപറമ്പ. 1974 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.

ചരിത്രം

കടലുണ്ടിപ്പുഴ അതിരിടുന്ന പറപ്പൂർ പഞ്ചായത്തിനു സുദീർഘമായ ചരിത്രവും പാരമ്പര്യവും ഉണ്ട്. ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയായ ശ്രീ അബുൽ കലാം ആസാദ് പങ്കെടുത്ത കോൺഗ്രസ് സമ്മേളനം ചരിത്രത്തിൽ ഇടം പിടിച്ചതാണ്. സ്വാതന്ത്ര്യസമരസേനാനികളുടെ രക്തം വീണു ചുവന്ന മണ്ണാണ് പറപ്പൂർ പഞ്ചായത്തിലെ കുഴിപ്പുറത്തിന്റേത്. ദീർഘ ദർശികളായ ഗുരു ശ്രേഷ്ഠർ കുഴിപ്പുറം മദ്രസയിൽ 1974 ൽ ഒരു വിദ്യാലയത്തിന് തുടക്കം കുറിച്ചു. കൂടുതൽ വായിക്കുക

ഭൗതിക സൗകര്യങ്ങൾ

സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ ഭൗതിക സൗകര്യങ്ങളും ഒരുക്കാൻ ശ്രമിച്ചിട്ടുണ്ട്.

കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

സ്‍കൂളിൽ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ കൂടാതെ വിവിധ പാഠ്യേതര പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.

കൂടുതൽ കാണാൻ

മാനേജ്മെന്റ്

കേരള സർക്കാർ മാനേജ്മെന്റായുള്ള ഈ പ്രെെമറി വിദ്യാലയം പറപ്പൂർ പ‍ഞ്ചായത്ത് പരിധിയിലാണ് വരുന്നത്.

പി.ടി.എ, എസ്.എം.സി കമ്മിറ്റികൾ സ്കൂൾ വികസനപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

സ്‍കൂളിലെ നിലവിലെ പ്രധാനാധ്യാപിക

ഷാഹിന. ആർ. എം

മുൻ സാരഥികൾ

ക്രമ

നമ്പർ

പ്രധാനാധ്യാപകരുടെ പേര് കാലഘട്ടം
1 മൊയ്തീൻ മാസ്റ്റർ
2 വേലായുധൻ മാസ്റ്റർ
3 കുഞ്ഞാമുട്ടി മാസ്റ്റർ
4 സദാശിവൻ മാസ്റ്റർ
5 നളിനി ടീച്ചർ
6 ആയിഷ ടീച്ചർ
7 കൊച്ചുട്ടി ടീച്ചർ
8 കോമുകുട്ടി മാസ്റ്റർ
9 മുഹമ്മദ് മാസ്റ്റർ
10 ശങ്കരൻകുട്ടി മാസ്റ്റർ
11 അഹമ്മദ് മാസ്റ്റർ
12 ചന്ദ്രൻ മാസ്റ്റർ
13 ആമിന ബീവി ടീച്ചർ
14 അബ്ദുസ്സലാം മാസ്റ്റർ
15 ഷാഹിന ടീച്ചർ

സ്റ്റാഫ്

ഈ വിദ്യാലയത്തിൽ ഇപ്പോൾ 28 അധ്യാപകരും ഒരു ഓഫീസ് അറ്റന്റന്റും ജീവനക്കാരായുണ്ട്.

കൂടുതൽ അറിയാൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ സ്കൂളിലെ പ്രശസ്തരായ പൂർവവിദ്യാർത്ഥികളെ കുറിച്ച് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ചിത്രശാല

സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

തിരൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും കോട്ടക്കൽ വഴി 20 km ദൂരവും കാലിക്കറ്റ് എയർപോർട്ടിൽ നിന്ന് വേങ്ങര വഴി ഏകദേശം 22 km ദൂരവുമാണ് ഈ സ്കൂളിലേക്ക് ഉള്ളത്.

  • മലപ്പുറം - കോട്ടക്കൽ റൂട്ടിൽ ഒതുക്കുങ്ങലിൽ നിന്ന് വേങ്ങര റോഡിൽ 1.5 കി.മി. അകലത്തിൽ കുഴിപ്പുറം കവലയിലാണ് ഈ വിദ്യാലയം.
  • വേങ്ങര - കോട്ടക്കൽ റൂട്ടിൽ ഇരിങ്ങല്ലൂർ നിന്നും ഒതുക്കുങ്ങൽ റോഡിൽ 8 കി.മി. അകലെ കുഴിപ്പുറം കവലയിൽ.

Map