"എ.എൽ.പി.സ്കൂൾ പുല്ലിൻകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
19424-wiki (സംവാദം | സംഭാവനകൾ) |
19424-wiki (സംവാദം | സംഭാവനകൾ) ഭൗതിക സൗകര്യങ്ങൾ |
||
| വരി 74: | വരി 74: | ||
ഭൗതികസൗകര്യങ്ങൾ | ഭൗതികസൗകര്യങ്ങൾ | ||
ആധുനിക സൗകര്യങ്ങളോടു കൂടിയ ഇരുനില കെട്ടിടം. | അക്കാദമിക ഭൗതിക രംഗത്ത് മികച്ച ഒരു വിദ്യാലയമായി മാറിക്കൊണ്ടിരിക്കുകയാണ് പുല്ലിൻകുന്ന് എ എൽ പി സ്കൂൾ. കഴിഞ്ഞ കുറച്ചു വർഷങ്ങൾ കൊണ്ട് വിവിധ രംഗങ്ങളിലുണ്ടായ പുരോഗതി വിദ്യാർഥികളിലും രക്ഷിതാക്കളിലും അധ്യാപകരിലും വലിയ മാറ്റങ്ങൾക്കിടയാക്കിയിട്ടുണ്ട്. ആധുനിക സൗകര്യങ്ങളോടു കൂടിയ ഇരുനില കെട്ടിടം, ശീതീകരിച്ച ക്ലാസ് റൂമുകൾ, മികച്ച ലൈബ്രറി, വാഹന സൗകര്യം, ഭക്ഷണം പാകം ചെയ്യാൻ സൗകര്യപ്രദമായ കിച്ചൻ, കുട്ടികളുടെ കായിക പരിശീലനത്തിനുതകുന്ന ഗ്രൗണ്ട്, വിവര സാങ്കേതിക വിദ്യ കുട്ടികളിലേക്ക് എത്തിക്കാനുള്ള നൂതന സൗകര്യങ്ങൾ, കലാ മത്സരങ്ങൾ സംഘടിപ്പിക്കാൻ ഓപ്പൺ സ്റ്റേജ്, മുഴുവൻ സമയവും വൈദ്യുതി ലഭിക്കുന്നതിനായുള്ള സോളാർ സിസ്റ്റം, കുട്ടികളുടെയും സ്കൂളിന്റെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സി സി ടി വി സൗകര്യങ്ങൾ, ജല ലഭ്യത ഉറപ്പുവരുത്തുന്നതിനായുള്ള മഴവെള്ള സംഭരണി, വിശ്രമ വേളകൾ വിനോദകരമാക്കാനുള്ള ശിശു സൗഹൃദ പാർക്ക് എന്നിവ ഭൗതിക സൗകര്യങ്ങളിൽ മികച്ചതാണ്. | ||
[[എ.എൽ.പി.സ്കൂൾ പുല്ലിൻകുുന്ന്/സൗകര്യങ്ങൾ|കൂടുതൽ അറിയുവാൻ]] | [[എ.എൽ.പി.സ്കൂൾ പുല്ലിൻകുുന്ന്/സൗകര്യങ്ങൾ|കൂടുതൽ അറിയുവാൻ]] | ||