"ഗവ. എച്ച് എസ് പയ്യനല്ലൂർ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

9947473619 (സംവാദം | സംഭാവനകൾ)
No edit summary
9947473619 (സംവാദം | സംഭാവനകൾ)
വരി 121: വരി 121:


== '''റോബോട്ടിക് പരിശീലനങ്ങൾ''' ==
== '''റോബോട്ടിക് പരിശീലനങ്ങൾ''' ==
ഗവൺമെൻറ് ഹൈസ്കൂൾ പയ്യനല്ലൂരിൽ റോബോട്ടിക്സ് പരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ അഭാവത്തിൽ കുടശ്ശനാട് എസ് വി എച്ച് എസ് സ്കൂളിൽ നിന്നും കുട്ടികൾ വന്ന് എൽകെ കുട്ടികൾക്കും പത്താം ക്ലാസ് കുട്ടികൾക്കും പരിശീലനം നൽകി. പരിശീലനം ലഭിച്ച കുട്ടികൾ മറ്റ് പത്താം ക്ലാസിലെ കുട്ടികൾക്ക് റോബോട്ടിക്സിന്റെ ക്ലാസുകൾ എടുത്തു നൽകുകയും ചെയ്തു.