ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യു. പി. എസ്. ശ്രീനാരായണപുരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
POOJA U (സംവാദം | സംഭാവനകൾ)
No edit summary
42349 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
  {{Yearframe/Header}}
  {{Yearframe/Header}}പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ടുകൊണ്ട്  വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു. ഈ വർഷത്തെ പരിസ്ഥിതി ദിന പ്രമേയവുമായി ബന്ധപ്പെട്ടു കൊണ്ട് ചർച്ചകൾ സംഘടിപ്പിച്ചു. ഇക്കോ ക്ലബ്‌ ഉദ്ഘാടനം, പച്ചക്കറി തൈ വിതരണം ഇവ ഭംഗിയായി നടത്തി SOC ഗ്രൂപ്പ്‌ സ്കൂൾ സന്ദർശിച്ചു. വായന മാസംചാരണവുമായി ബന്ധപ്പെട്ടു ഏക ദിന ലൈബ്രറി, അമ്മ വായന ഇവ സംഘടിപ്പിച്ചു.ലഹരി വിരുദ്ധ ദിനവുമായി അനുബന്ധിച്ച് 'ലഹരിക്കെതിരെ ബിഗ്ക്യാൻവാസ് ' സംഘടിപ്പിച്ചു. സൂംബ ഡാൻസ് പരിശീലനം നടന്നു. മൃഗ സംരക്ഷണ വകുപ്പുമായി ഒത്തുചേർന്നു പേവിഷബാധയ്‌ക്കെതിരെ  എന്ന വിഷയത്തിൽ ബോധ വത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. 'ഉണർവ് 'ലഹരിക്കെതിരെ എന്ന പരിപാടിയും സംഘടിപ്പിച്ചു. ബഷീർ ദിനവുമായി ബന്ധപ്പെട്ടു വടശ്ശേരിക്കോണം ദേശാസേവിനി ഗ്രന്ഥ ശാലയിൽ നടത്തിയ സാഹിത്യ ക്വിസ് മത്സരത്തിൽ നമ്മുടെ സ്കൂളിലെ കുട്ടികൾ വിജയികളായി. ജൂലൈ 5 ന് ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി ജന മൈത്രി പോലീസ്' പാഠം 1 ഒരു മദ്യ പാനിയുടെ ആത്മകഥ ' എന്ന നാടകം അവതരിപ്പിച്ചു. ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ടു റോക്കറ്റ് നിർമാണം പ്രദർശനം ഉണ്ടായിരുന്നു.'FriendshipDay' ക്ക് കുട്ടികൾ പ്രകൃതി സൗഹൃദം എന്ന ആശയം മുൻനിർത്തി വൃക്ഷ തൈ കൾ കൈമാറി. ഹിരോഷിമ നാഗസാക്കി ദിനങ്ങളിൽ വിവിധ പ്രവർത്തനങ്ങൾ നടപ്പിലാക്കി.'വായന കളരി'. STEPUP ENGLISH  തുടങ്ങിയ ഭാഷ പരി പോഷണ പരിപാടി കൾ നടത്തി. ലോക കൈകഴുകൽ ദിനവുമായി അനുബന്ധിച്ചു ക്ലാസ്സ്‌ ചുമരുകളിൽ കൈകഴുകൽ ഘട്ടങ്ങൾ പ്രദർശിപ്പിച്ചു. കേരള പിറവി ദിനത്തിൽ കുട്ടികൾ 'വളരുന്ന മാഗസിൻ പ്രകാശനം'ഹരിത സ്കോളർഷിപ്പുമായി ബന്ധപ്പെട്ടു ഒരു സ്വാപ്പ് ഷോപ്പ് സംഘടിപ്പിച്ചു.

20:31, 17 മാർച്ച് 2026-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float
Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float

പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ടുകൊണ്ട് വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു. ഈ വർഷത്തെ പരിസ്ഥിതി ദിന പ്രമേയവുമായി ബന്ധപ്പെട്ടു കൊണ്ട് ചർച്ചകൾ സംഘടിപ്പിച്ചു. ഇക്കോ ക്ലബ്‌ ഉദ്ഘാടനം, പച്ചക്കറി തൈ വിതരണം ഇവ ഭംഗിയായി നടത്തി SOC ഗ്രൂപ്പ്‌ സ്കൂൾ സന്ദർശിച്ചു. വായന മാസംചാരണവുമായി ബന്ധപ്പെട്ടു ഏക ദിന ലൈബ്രറി, അമ്മ വായന ഇവ സംഘടിപ്പിച്ചു.ലഹരി വിരുദ്ധ ദിനവുമായി അനുബന്ധിച്ച് 'ലഹരിക്കെതിരെ ബിഗ്ക്യാൻവാസ് ' സംഘടിപ്പിച്ചു. സൂംബ ഡാൻസ് പരിശീലനം നടന്നു. മൃഗ സംരക്ഷണ വകുപ്പുമായി ഒത്തുചേർന്നു പേവിഷബാധയ്‌ക്കെതിരെ എന്ന വിഷയത്തിൽ ബോധ വത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. 'ഉണർവ് 'ലഹരിക്കെതിരെ എന്ന പരിപാടിയും സംഘടിപ്പിച്ചു. ബഷീർ ദിനവുമായി ബന്ധപ്പെട്ടു വടശ്ശേരിക്കോണം ദേശാസേവിനി ഗ്രന്ഥ ശാലയിൽ നടത്തിയ സാഹിത്യ ക്വിസ് മത്സരത്തിൽ നമ്മുടെ സ്കൂളിലെ കുട്ടികൾ വിജയികളായി. ജൂലൈ 5 ന് ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി ജന മൈത്രി പോലീസ്' പാഠം 1 ഒരു മദ്യ പാനിയുടെ ആത്മകഥ ' എന്ന നാടകം അവതരിപ്പിച്ചു. ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ടു റോക്കറ്റ് നിർമാണം പ്രദർശനം ഉണ്ടായിരുന്നു.'FriendshipDay' ക്ക് കുട്ടികൾ പ്രകൃതി സൗഹൃദം എന്ന ആശയം മുൻനിർത്തി വൃക്ഷ തൈ കൾ കൈമാറി. ഹിരോഷിമ നാഗസാക്കി ദിനങ്ങളിൽ വിവിധ പ്രവർത്തനങ്ങൾ നടപ്പിലാക്കി.'വായന കളരി'. STEPUP ENGLISH തുടങ്ങിയ ഭാഷ പരി പോഷണ പരിപാടി കൾ നടത്തി. ലോക കൈകഴുകൽ ദിനവുമായി അനുബന്ധിച്ചു ക്ലാസ്സ്‌ ചുമരുകളിൽ കൈകഴുകൽ ഘട്ടങ്ങൾ പ്രദർശിപ്പിച്ചു. കേരള പിറവി ദിനത്തിൽ കുട്ടികൾ 'വളരുന്ന മാഗസിൻ പ്രകാശനം'ഹരിത സ്കോളർഷിപ്പുമായി ബന്ധപ്പെട്ടു ഒരു സ്വാപ്പ് ഷോപ്പ് സംഘടിപ്പിച്ചു.