"ജി.എച്ച്. എസ്.എസ്.ചായ്യോത്ത്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12044 (സംവാദം | സംഭാവനകൾ)
12044 (സംവാദം | സംഭാവനകൾ)
വരി 203: വരി 203:


== രക്ഷിതാക്കൾക്കുള്ള A I ട്രെയിനിങ്ങ്_GUPS KOOVATTY ==
== രക്ഷിതാക്കൾക്കുള്ള A I ട്രെയിനിങ്ങ്_GUPS KOOVATTY ==
<gallery>
ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ ചായോത്ത്,ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ, ഗവൺമെന്റ് യുപി സ്കൂൾ കൂവാറ്റിയിലെ രക്ഷിതാക്കൾക്ക് സർവ്വം AI മയം എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നൽകി. ചടങ്ങിൽ കൈറ്റ് മിസ്ട്രസ് ശ്രീമതി പി ശ്രീജ സ്വാഗതം പറഞ്ഞു. കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീമതി ആശ എംവി ഉദ്ഘാടനം ചെയ്തു.സ്കൂൾ സീനിയർ അസിസ്റ്റന്റ് ശ്രീ കമലാക്ഷൻ മാസ്റ്റർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
 
ലിറ്റിൽ കൈറ്റ് അംഗങ്ങളായ നിരഞ്ജൻ ദേവ്,അൻവിത, അശ്വഘോഷ്,അമേയ രൂപേഷ് ,ദേവനാഥ് എന്നിവർ ക്ലാസ്സുകൾ നൽകി. <gallery>
പ്രമാണം:12044-AI Training-GUPS KOOVATTY.jpg
പ്രമാണം:12044-AI Training-GUPS KOOVATTY.jpg
പ്രമാണം:12044 AI 2.jpg
പ്രമാണം:12044 AI 2.jpg
"https://schoolwiki.in/ജി.എച്ച്._എസ്.എസ്.ചായ്യോത്ത്/2024-27" എന്ന താളിൽനിന്ന് ശേഖരിച്ചത്