"ജി.എച്ച്.എസ്. കൂടല്ലൂർ‍‍/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Shahidasajid (സംവാദം | സംഭാവനകൾ)
Shahidasajid (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
=='''പ്രവേശനോത്സവം '''==
=='''പ്രവേശനോത്സവം '''==
2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം ആനക്കര പഞ്ചായത്ത് അംഗവും സ്ഥലം മെമ്പറുമായ ടി. സാലിഹ് ഉദ്ഘാടനം ചെയ്തു. പി. ടി. എ പ്രസിഡന്റ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാന അധ്യാപിക പി. ഷീന ശങ്കർ സ്വാഗതം പറഞ്ഞു.നവാഗതരെ സ്കൂൾ മധുരം നൽകി സ്വീകരിച്ചു.

പരിസ്ഥിതി സംരക്ഷണ അവബോധം കുട്ടികളിൽ ഉണ്ടാക്കുന്നതിന്റെ ഭാഗമായി ഹരിതസേന ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ കുട്ടികൾക്കും സീഡ് പെൻ വിതരണം ചെയ്തു
<gallery heights="480" widths="480" >
<gallery heights="480" widths="480" >
പ്രമാണം:PKD 20062 pravesanolsavam.jpg|
പ്രമാണം:PKD 20062 pravesanolsavam.jpg|