"സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Smhskoodathai (സംവാദം | സംഭാവനകൾ)
Smhskoodathai (സംവാദം | സംഭാവനകൾ)
വരി 296: വരി 296:

സർവ്വം 'AI മയം' ബോധവൽക്കരണ ക്ലാസ്  
സർവ്വം 'AI മയം' ബോധവൽക്കരണ ക്ലാസ്  
  AI ഉപയോഗവും മുൻകരുതലും എന്ന വിഷയത്തിൽ രക്ഷിതാക്കൾക്ക് വേണ്ടി ക്ലാസ്സ് സംഘടിപ്പിച്ചു. 25-28 ബാച്ചിലെ വിദ്യാർത്ഥികളായ അനാമിക, ഹുസ്ന, തൻഹ എന്നിവരാണ് ക്ലാസ് നൽകിയത്. ലോകം അതിവേഗം മാറുകയാണ് . സാങ്കേതികവിദ്യയുടെ മേഖലകളിൽ ഈ മാറ്റം ചിന്തിക്കാൻ സാധിക്കാത്ത അത്ഭുതങ്ങളിലേക്കാണ് നമ്മെ നയിക്കുന്നത്. അറിഞ്ഞോ അറിയാതെയോ AI ഉപയോഗിക്കുന്നവരോ അതിന്റെ ഗുണഭോക്താക്കളോ ആണ് നമ്മൾ എല്ലാവരും. അത് എങ്ങനെയെല്ലാം  ജീവിതത്തെ സ്വാധീനിക്കുന്നു എന്നും എന്തെല്ലാം  അറിഞ്ഞിരിക്കണം എന്നും ഈ ക്ലാസ്സിലൂടെ രക്ഷിതാക്കൾക്ക് മനസ്സിലാക്കാൻ സാധിച്ചു.