"ഗവ. യു പി ജി എസ് ഫോർട്ട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jayaponnu (സംവാദം | സംഭാവനകൾ)
Jayaponnu (സംവാദം | സംഭാവനകൾ)
വരി 29: വരി 29:


== സ്കൂൾ ബസ് ഉദ്ഘാടനം ==
== സ്കൂൾ ബസ് ഉദ്ഘാടനം ==
2026 മാർച്ച് 9 വൈകുന്നേരം 5 മണിക്ക് സ്കൂൾ ബസ്സിന്റെ ഉദ്ഘാടനം വാർഡ് കൗൺസിലർ ശ്രീമതി സുകന്യയും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ശ്രീജ ഗോപിനാഥും ചേർന്ന് നിർവഹിച്ചു... ശ്രീ ആൻറണി രാജു എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നാണ് സ്കൂൾ ബസ് വാങ്ങുന്നതിനുള്ള തുക അനുവദിച്ചത്.... കുട്ടികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും ചിരകാല അഭിലാഷമാണ് ഇവിടെ സാക്ഷത്തിരിക്കപ്പെട്ടത്... എസ് എം സി ചെയർമാൻ ശ്രീ എ കെ മനോജ് കാര്യപരിപാടികൾ ഉദ്ഘാടനം ചെയ്തു....സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ വിനയൻ സ്വാഗതം പറഞ്ഞു.... പിടിഎ പ്രസിഡൻറ് ശ്രീമതി ശ്രീജ അധ്യക്ഷയായിരുന്നു. സീനിയർ അസിസ്റ്റൻറ് ശ്രീമതി ശ്രീജ, എം പി ടി എ പ്രസിഡൻറ് ശ്രീമതി അഞ്ചു, ബസ് കൺവീനർ ശ്രീ പ്രതീപ്  എന്നിവർ ആശംസകൾ അറിയിച്ചു... സ്റ്റാഫ് സെക്രട്ടറി ശ്രീമതി ജയകുമാരി കൃതജ്ഞത രേഖപ്പെടുത്തി....
2026 മാർച്ച് 9 വൈകുന്നേരം 5 മണിക്ക് സ്കൂൾ ബസ്സിന്റെ ഉദ്ഘാടനം വാർഡ് കൗൺസിലർ ശ്രീമതി സുകന്യയും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ശ്രീജ ഗോപിനാഥും ചേർന്ന് നിർവഹിച്ചു... ശ്രീ ആൻറണി രാജു എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നാണ് സ്കൂൾ ബസ് വാങ്ങുന്നതിനുള്ള തുക അനുവദിച്ചത്.... കുട്ടികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും ചിരകാല അഭിലാഷമാണ് ഇവിടെ സാക്ഷത്തിരിക്കപ്പെട്ടത്... എസ് എം സി ചെയർമാൻ ശ്രീ എ കെ മനോജ് കാര്യപരിപാടികൾ ഉദ്ഘാടനം ചെയ്തു....സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ വിനയൻ സ്വാഗതം പറഞ്ഞു.... പിടിഎ പ്രസിഡൻറ് ശ്രീമതി ശ്രീജ അധ്യക്ഷയായിരുന്നു. സീനിയർ അസിസ്റ്റൻറ് ശ്രീമതി ശ്രീജ, എം പി ടി എ പ്രസിഡൻറ് ശ്രീമതി അഞ്ചു, ബസ് കൺവീനർ ശ്രീ പ്രതീപ്  എന്നിവർ ആശംസകൾ അറിയിച്ചു... സ്റ്റാഫ് സെക്രട്ടറി ശ്രീമതി ജയകുമാരി കൃതജ്ഞത രേഖപ്പെടുത്തി....<gallery mode="packed">
പ്രമാണം:43338 school bus.jpg|സ്കൂൾ ബസ്-താക്കോൽ ഏറ്റുവാങ്ങുന്നു
പ്രമാണം:43338-schoolbus.resized.jpg|സ്കൂൾ ബസ്
പ്രമാണം:43338-school bus inau.jpg|സ്കൂൾ ബസ് ഉദ്ഘാടനം
</gallery>