"എം ജി യു പി എസ്സ് തോട്ടയ്ക്കാട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
6 ഡിവിഷനുകളിലായി 135 ൽപരം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. കിളിമാനൂർ സബ്ജില്ലയിലും ജില്ലാ തലത്തിലും നമ്മുടെ സ്കൂളിന്റെ പേര് പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ ഏറെ ശ്രെദ്ധിക്കപെടുന്നു . കലാ-കായികരംഗത്ത് സബ് ജില്ലാ , ജില്ലാ തലങ്ങളിലെ മികച്ച വിജയം, സ്കോളർഷിപ്പ് പരീക്ഷകളിൽ വർഷവും സ്കോളർഷിപ്പ് നേടുന്നവർ അനവധി വിദ്യാർഥികൾ , സ്കൂൾ കലോത്സവങ്ങളിൽ തുടർച്ചയായി ഓവർഓൾ സ്ഥാനങ്ങൾ, കൂടാതെ അറബിക് സാഹിത്യോത്സവം, സംസ്‌കൃത കലോത്സവം എന്നിവയിൽ മികച്ച വിജയവും എന്നിവ ഈ സ്കൂളിന്റെ സവിശേഷത ആണ്. വിദ്യാരംഗം കലാസാഹിത്യവേദിയിലെ വിജയികൾ , സുഗമ ഹിന്ദി പരീക്ഷയിൽ മികച്ച വിജയം, സംസ്കൃത സ്കോളർഷിപ് പരീക്ഷകളിൽ ഉന്നത വിജയം എന്നിങ്ങനെ നമ്മൾ ജൈത്രയാത്ര തുടരുന്നു. . മികച്ച തരത്തിൽ പ്രവർത്തിക്കുന്ന ലാബറട്ടറി, ലൈബ്രറി, റീഡിംഗ് റൂം, കമ്പ്യൂട്ടർ ലാബ്, എന്നിവ ഇവിടുത്തെ പ്രത്യേകതകളാണ്. 10 അദ്ധ്യാപകരാണ് ഇവിടെയുള്ളത്. പുതിയ പാഠ്യപദ്ധതി സമീപനമനുസരിച്ച് നവീകരിച്ച ബൃഹത്തായ സ്കൂൾ ലൈബ്രറിയിൽ റഫറൻസ് പുസ്തകങ്ങളുൾപ്പെടെ നിരവധി പുസ്തകങ്ങളുണ്ട്. സ്കൂൾ അസംബ്ലി , മാസ്ഡ്രിൽ, കായിക അധ്യാപനം, പ്രവർത്തി പരിചയം, ക്ലബ് പ്രവർത്തനങ്ങൾ, എല്ലാ മാസവും മെഗാ ക്വിസ് , ക്ലാസ്സ്‌തല പഠനയാത്രകൾ, പഠനപിന്നോക്കാവസ്ഥപരിഹരിക്കുന്നതിനായി പ്രത്യേകക്ലാസ്സുകൾ, പഠനയാത്രകൾ, ഗണിതംമധുരം, ഹലോ ഇംഗ്ലീഷ്, സെമിനാറുകൾ, കലകായികമൽസരങ്ങൾ, ഒണാഘോഷം, ക്രിസ്മസ് ആഘോഷം, എന്നിങ്ങനെ ധാരാളം പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തിവരുന്നു | |||