"ഡയറ്റ് ആറ്റിങ്ങൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 10: | വരി 10: | ||
സോഷ്യൽ സയൻസ് ക്ലബ് | സോഷ്യൽ സയൻസ് ക്ലബ് | ||
ജൂൺ 26 ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചു ഹെൽത്ത് ക്ലബ്ബും സോഷ്യൽ സയൻസ് ക്ലബ്ബും ഒരുമിച്ചു 6, | 2025-26 അദ്ധ്യയന വർഷത്തെ ക്ലബ് പ്രവർത്തനങ്ങൾ സ്കൂളിലേക്ക് ആവശ്യമായ ലോഷൻ നിർമിച്ചു കൊണ്ട് ആരംഭിച്ചു. | ||
ജൂൺ 26 ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചു ഹെൽത്ത് ക്ലബ്ബും സോഷ്യൽ സയൻസ് ക്ലബ്ബും ഒരുമിച്ചു 6,7ക്ലാസ്സിൽ നിന്നും കുട്ടികളെ കണ്ടെത്തി സൂംബ പരിശീലനം നൽകുകയും ചെയ്തു. തുടർന്ന് ലഹരി വിരുദ്ധ ദിനത്തിൽ സ്പെഷ്യൽ അസംബ്ലിയിൽ ഈ കുട്ടികളുടെ നേതൃത്വം ത്തിൽ സൂംബ ഡെമോ അവതരിപ്പിക്കുകയും ചെയ്തു. | |||
അതിനു ശേഷം ഈ കുട്ടികളുടെ മേൽനോട്ടത്തിൽ അന്നേ ദിവസം തന്നെ പല സമയങ്ങളിൽ ആയി സ്കൂളിലെ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തികൊണ്ട് സൂംബ നൃത്തം അവതരിപ്പിച്ചു. കുട്ടികളിൽ ഉണ്ടാകുന്ന മാനസിക പിരി മുറുക്കം പിരിമുറുക്കം ഇല്ലാതാക്കാൻ അതിലൂടെ കഴിഞ്ഞു | അതിനു ശേഷം ഈ കുട്ടികളുടെ മേൽനോട്ടത്തിൽ അന്നേ ദിവസം തന്നെ പല സമയങ്ങളിൽ ആയി സ്കൂളിലെ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തികൊണ്ട് സൂംബ നൃത്തം അവതരിപ്പിച്ചു. കുട്ടികളിൽ ഉണ്ടാകുന്ന മാനസിക പിരി മുറുക്കം പിരിമുറുക്കം ഇല്ലാതാക്കാൻ അതിലൂടെ കഴിഞ്ഞു | ||