"ഗവ. എച്ച് എസ് പയ്യനല്ലൂർ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
9947473619 (സംവാദം | സംഭാവനകൾ) No edit summary |
9947473619 (സംവാദം | സംഭാവനകൾ) |
||
| വരി 23: | വരി 23: | ||
18.09.2025 വ്യാഴാഴ്ച നടന്ന പ്രീമിനറി ക്യാമ്പോട് കൂടി പ്രവർത്തനങ്ങൾ തുടങ്ങി. കൈറ്റ് മാസ്റ്റർ ട്രെയിനർ ദിനേശ് സാറാണ് ക്യാമ്പ് നടത്തിയത്. ആ കുട്ടികൾക്ക് അനിമേഷൻ ,റോബോട്ടിക്സ് ,ഗ്രാഫിക് ഡിസൈനിങ് ,പ്രോഗ്രാമിംഗ് തുടങ്ങിയ വിവിധ വിഷയങ്ങളിൽ കുട്ടികൾക്ക് ക്ലാസുകൾ എടുത്തു. | 18.09.2025 വ്യാഴാഴ്ച നടന്ന പ്രീമിനറി ക്യാമ്പോട് കൂടി പ്രവർത്തനങ്ങൾ തുടങ്ങി. കൈറ്റ് മാസ്റ്റർ ട്രെയിനർ ദിനേശ് സാറാണ് ക്യാമ്പ് നടത്തിയത്. ആ കുട്ടികൾക്ക് അനിമേഷൻ ,റോബോട്ടിക്സ് ,ഗ്രാഫിക് ഡിസൈനിങ് ,പ്രോഗ്രാമിംഗ് തുടങ്ങിയ വിവിധ വിഷയങ്ങളിൽ കുട്ടികൾക്ക് ക്ലാസുകൾ എടുത്തു. | ||
== സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം == | |||
എല്ലാവർഷവും സെപ്റ്റംബർ മാസത്തെ രണ്ടാം ശനിയാഴ്ച സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു. ഇതോടനുബന്ധിച്ച് 22/09/2025 തിങ്കളാഴ്ച ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ രാവിലെ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. സാങ്കേതികവിദ്യ സമൂഹ നന്മയ്ക്കായി ഉപയോഗിക്കുന്നതിനായി സോഫ്റ്റ്‌വെയർ പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി. ദിന പ്രാധാന്യത്തെ പറ്റിയും വിശദീകരിച്ചു. | |||