"ഗവ യു പി എസ്സ് പേരൂർ വടശ്ശേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'ലഘുചിത്രം ഒന്നാം ക്ലാസ്സുകാരുടെ സർഗാന്മക പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി തളിർമൊഴികൾ എന്ന പേരിൽ ഒരു മാഗസിൻ പ്രകാശനം ചെയ്യാൻ സാധിച്ചു . നമ്മുടെ ക...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) add picture |
||
| വരി 1: | വരി 1: | ||
[[പ്രമാണം:42441 101.jpg|ലഘുചിത്രം]] | [[പ്രമാണം:42441 101.jpg|ലഘുചിത്രം]] | ||
ഒന്നാം ക്ലാസ്സുകാരുടെ സർഗാന്മക പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി തളിർമൊഴികൾ എന്ന പേരിൽ ഒരു മാഗസിൻ പ്രകാശനം ചെയ്യാൻ സാധിച്ചു . നമ്മുടെ കുട്ടികളുടെ കുഞ്ഞു മനസിലെ കുഞ്ഞു ചിന്തകൾ കുഞ്ഞു വാക്കുകളിലൂടെയും വാക്യങ്ങളിലൂടെയും കോറിയിടാൻ കുട്ടികൾക്കായി .ബഹുമാന്യരായ പി .ടി .എ പ്രസിഡന്റും വാർഡ് മെമ്പറും ചേർന്ന് പ്രകാശനം നിർവ്വഹിച്ചു . | ഒന്നാം ക്ലാസ്സുകാരുടെ സർഗാന്മക പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി തളിർമൊഴികൾ എന്ന പേരിൽ ഒരു മാഗസിൻ പ്രകാശനം ചെയ്യാൻ സാധിച്ചു . നമ്മുടെ കുട്ടികളുടെ കുഞ്ഞു മനസിലെ കുഞ്ഞു ചിന്തകൾ കുഞ്ഞു വാക്കുകളിലൂടെയും വാക്യങ്ങളിലൂടെയും കോറിയിടാൻ കുട്ടികൾക്കായി .ബഹുമാന്യരായ പി .ടി .എ പ്രസിഡന്റും വാർഡ് മെമ്പറും ചേർന്ന് പ്രകാശനം നിർവ്വഹിച്ചു . | ||
'''<u>പഠനോത്സവം</u>''' | |||
[[പ്രമാണം:42441 103.jpg|ലഘുചിത്രം|'''പഠനോത്സവ പോസ്റ്റർ''']] | |||
ഈ വർഷത്തെ പഠനോത്സവം വളരെ വിപുലമായി തന്നെ നടത്താൻ നമുക്ക് സാധിച്ചു .കുട്ടികളുടെ വിവിധ കഴിവുകൾ വേദിയിൽ പ്രദർശിപ്പിച്ചു. | |||
12:45, 16 മാർച്ച് 2026-നു നിലവിലുണ്ടായിരുന്ന രൂപം

ഒന്നാം ക്ലാസ്സുകാരുടെ സർഗാന്മക പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി തളിർമൊഴികൾ എന്ന പേരിൽ ഒരു മാഗസിൻ പ്രകാശനം ചെയ്യാൻ സാധിച്ചു . നമ്മുടെ കുട്ടികളുടെ കുഞ്ഞു മനസിലെ കുഞ്ഞു ചിന്തകൾ കുഞ്ഞു വാക്കുകളിലൂടെയും വാക്യങ്ങളിലൂടെയും കോറിയിടാൻ കുട്ടികൾക്കായി .ബഹുമാന്യരായ പി .ടി .എ പ്രസിഡന്റും വാർഡ് മെമ്പറും ചേർന്ന് പ്രകാശനം നിർവ്വഹിച്ചു .
പഠനോത്സവം

ഈ വർഷത്തെ പഠനോത്സവം വളരെ വിപുലമായി തന്നെ നടത്താൻ നമുക്ക് സാധിച്ചു .കുട്ടികളുടെ വിവിധ കഴിവുകൾ വേദിയിൽ പ്രദർശിപ്പിച്ചു.