"ഗവ. യു പി എസ് വിലങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 69: | വരി 69: | ||
2023-24 അധ്യായന വർഷം മുതൽ സ്കൂൾ കെട്ടിട നിർമ്മാണം പൂർത്തികരിച്ച പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. 2 നിലകളുളള 16മുറികളാണ് ഉള്ളത്. ഒരു എൽ പി ക്ലാസ്സിലും നാല് യു പി ക്ലാസ്സുകളിലും ഹെെ ടെക് സാകര്യം ഒരുക്കിയിട്ടുണ്ട് എല്ലാ മുറികളിലും കുട്ടികൾക്കാവശ്യമായ മേശ, കസേര എന്നിവ ഗ്രാമ പഞ്ചായത്തിൽ നിന്ന് ലഭ്യമാക്കിയിട്ടുണ്ട്. വിപുലമായ പുസ്തക ശേഖരമുളള ലെെബ്രറി സ്കൂളിൽ സജ്ജമാണ്. അടുക്കള, ഡെെനിംഗ് ഹാൾ എന്നിവയടങ്ങിയ പ്രത്യേക കെട്ടിട സൗകര്യവുമുണ്ട് | 2023-24 അധ്യായന വർഷം മുതൽ സ്കൂൾ കെട്ടിട നിർമ്മാണം പൂർത്തികരിച്ച പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. 2 നിലകളുളള 16മുറികളാണ് ഉള്ളത്. ഒരു എൽ പി ക്ലാസ്സിലും നാല് യു പി ക്ലാസ്സുകളിലും ഹെെ ടെക് സാകര്യം ഒരുക്കിയിട്ടുണ്ട് എല്ലാ മുറികളിലും കുട്ടികൾക്കാവശ്യമായ മേശ, കസേര എന്നിവ ഗ്രാമ പഞ്ചായത്തിൽ നിന്ന് ലഭ്യമാക്കിയിട്ടുണ്ട്. വിപുലമായ പുസ്തക ശേഖരമുളള ലെെബ്രറി സ്കൂളിൽ സജ്ജമാണ്. അടുക്കള, ഡെെനിംഗ് ഹാൾ എന്നിവയടങ്ങിയ പ്രത്യേക കെട്ടിട സൗകര്യവുമുണ്ട് | ||