"ഗവ. യു പി എസ് വിലങ്ങ്/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'നിലവിൽ ഇതിനെ കുറിച്ചുളള വിവരങ്ങൾ ലഭ്യമല്ല' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
ഗണിത പഠനം പരമാവധി താൽപര്യജനകമാക്കുന്നതിനുളള ലക്ഷ്യത്തെ മുൻ നിർത്തിയാണ് ഗണിതശാസ്ത്ര ക്ലബ്ബ് പ്രവർത്തനങ്ങൾ വിഭാവനം ചെയ്തിരിക്കുന്നത്. ഗണിത അസംബ്ലി, മാഗസിൻ നിർമ്മാണം ഗണിതശാസ്ത്ര മേള പങ്കാളിത്തം, എന്നിവ കൂടാതെ സംഖ്യാ പോക്കറ്റ് , സ്ഥാനവില ചാർട്ട് പോലുളള സങ്കേതങ്ങൾ ഉപയോഗിച്ചുളള ക്ലാസ്സ് റൂം പ്രവർത്തനങ്ങൾ എന്നിവയെല്ലാം ഈ ക്ലബ്ബിന്റ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ്. | |||