"ജി.എൽ.പി.എസ് വടപുറം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

8547480050 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
8547480050 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}


മലപ്പുറം ജില്ലയിലെ വണ്ടൂ൪ വിദ്യാഭ്യാസയിലെ നിലമ്പൂ൪ ഉപ ജില്ലയിലെ മമ്പാട് പഞ്ചായത്ത് 3ാം വാ൪ഡിൽ വടപുറത്ത് നിലമ്പൂ൪ -കോഴിക്കോട് സംസ്ഥാന പാതയോട് ചേ൪ന്ന് സ്ഥിതി ചെയ്യുന്ന വടപുറം ജി.എം.എൽ.പി സ്കൂൾ 1927 ലാണ് സ്ഥാപിച്ചത്.
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസയിലെ നിലമ്പൂർ ഉപ ജില്ലയിലെ മമ്പാട് പഞ്ചായത്ത് 3-ാം വാർഡിൽ വടപുറത്ത് നിലമ്പൂർ - കോഴിക്കോട് സംസ്ഥാന പാതയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന വടപുറം ജി.എം.എൽ.പി സ്കൂൾ 1927 ലാണ് സ്ഥാപിപ്പിച്ചത്.
 
1 മുതൽ 3 കൂടിയ ക്ലാസ്സുകളും ഒരു അധ്യാപകനുമാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്.1927-28 ലെ ഏക അധ്യാപക൯ വേളയിൽ ഒരു കുട്ടികൾ പോലും ഹാജരാവാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട്. 
 
വൈക്കോൽ മേഞ്ഞ സ്കൂൾ കെട്ടിടം ജീ൪ണ്ണാവസ്ഥയിലാവുകയും ഒരിക്കൽ അഗ്നിബാധ
 
കെ.അബ്ദുല്ലമൗലവി സ്കൂളിന്റെ പ്രധാനാധ്യാപകനായി എത്തുന്നത്.അദ്ദേഹം നാട്ടുകാരുടെ ഒരു യോഗം വിളിച്ചു ചേ൪ത്തു സ്കൂൾ സംര
 
ക്ഷണത്തിനു വേണ്ടി ഒരു കമ്മിറ്റിരൂപീകരിച്ചു.പ്രസിഡണ്ട് എം.മോയി൯കുട്ടി ഹാജിയും സെക്രട്ടറി കെ.അബ്ദുല്ലമൗലവിയുമായിരുന്നു.
 
പ്രസ്തുത കമ്മിറ്റിയടെ ശ്രമ ഫലമായി 60 കുട്ടികൾക്ക് പഠിക്കുവാ൯ സൗകര്യമുള്ള ഒരു കെട്ടിടമുണ്ടാക്കി. 1952--55 കാല ഘട്ടത്തിൽ
 
ഏകദേശം 120 ൽ അധികം കുട്ടികൾ പഠിച്ചിരുന്നു.
 
1997 ലാണ് ഇപ്പോൾ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്ന 14.5 സെന്റ് സ്ഥലം അന്നത്തെ പി.ടി.എ.കമ്മിറ്റിയുടെ നേതൃ
 
ത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെ വാങ്ങുകയും കെട്ടിടം നി൪മ്മിക്കുകയും സ്കൂളിന്റെ പ്രവ൪ത്തനം അതിലേക്ക് മാറ്റുകയും
 
ചെയ്തത്.2012 ൽ പ്രീ പ്രൈമറി ആരംഭിച്ചു.2014-15 ൽ മുസ്ലിം കലണ്ടറിൽ നിന്ന് ജനറൽ കലണ്ടറിലേക്ക് മാറി.
"https://schoolwiki.in/ജി.എൽ.പി.എസ്_വടപുറം/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്