ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ യു പി എസ് വാമനപുരം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Vamanapuram (സംവാദം | സംഭാവനകൾ)
No edit summary
Vamanapuram (സംവാദം | സംഭാവനകൾ)
No edit summary
വരി 6: വരി 6:

സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  പാലോട് ബോട്ടാണിക്കൽ ഗാർഡൻ സന്ദർശനം  വിവിധതരം ക്വിസ് കോമ്പറ്റീഷൻസ്  വിവിധതരം എക്സ്പീരിമെന്റുകൾ  എന്നിവ സംഘടിപ്പിക്കുകയുണ്ടായി .സയൻസ് ഡേയുമായി ബന്ധപ്പെട്ട്  എക്സിബിഷൻ സംഘടിപ്പിച്ചു .ഇത് ക്രിട്ടിക്കൽ തിങ്കിങ്ങും  അതേപോലെ  പ്രോബ്ലം  സോൾവിങ് സ്കില്ലും  വർദ്ധിപ്പിക്കാൻ കാരണമാകും .

സോഷ്യൽ സയൻസ് ക്ലബ്ബ് :
സോഷ്യൽ  സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  ഒക്ടോബർ 2  ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച്  ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തുകയും സ്പെഷ്യൽ അസംബ്ലി സംഘടിപ്പിക്കുകയും ചെയ്തു .ഓഗസ്റ്റ് 15 സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച്  റാലി  സംഘടിപ്പിക്കുകയും വിവിധ തരം  മത്സരങ്ങൾ  നടത്തുകയും ചെയ്തു . ജനുവരി 26 റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സ്കൗട്ട് ആൻഡ് ആഭിമുഖ്യത്തിൽ  സ്പെഷ്യൽ പരേഡ് സംഘടിപ്പിക്കുകയും  കുട്ടികൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു

14:30, 13 മാർച്ച് 2026-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2025-262026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

ഇംഗ്ലീഷ് ക്ലബ് :

ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ റോൾ പ്ലേ , സ്റ്റോറി ടെല്ലിങ് ബുക്ക് ക്ലബ് ആൻഡ് പബ്ലിക് സ്പീക്കിംഗ് എന്നിവ സംഘടിപ്പിച്ചു .കുട്ടികളെ കൊണ്ട് പോസ്റ്റർ മേക്കിങ് , ക്രിയേറ്റീവ് റൈറ്റിംഗ് എന്നിവ രസകരമായ രീതിയിൽ സംഘടിപ്പിച്ചു..

സയൻസ് ക്ലബ് ;