"ജി.എച്ച്.എസ്. വടശ്ശേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48140 (സംവാദം | സംഭാവനകൾ)
48140 (സംവാദം | സംഭാവനകൾ)
വരി 238: വരി 238:

<big>ഭക്ഷണമേള എല്ലാവർക്കും സന്തോഷകരമായ അനുഭവമായി. ഈ പരിപാടിയിലൂടെ വിദ്യാർത്ഥികൾക്ക് കൂട്ടായ്മയും ഉത്തരവാദിത്വവും പഠിക്കാൻ സാധിച്ചു. ഭക്ഷ്യ വസ്തുക്കൾ വിറ്റ് കിട്ടിയ ലാഭ വിഹിതം വിദ്യാർത്ഥികൾ സ്കൂളിലെ പൂന്തോട്ടത്തിൽ ചെടികൾ വെച്ചു പിടിപ്പിക്കാൻ വേണ്ടി സ്ക്കൂൾ ഹെഡ്മിസ്ട്രസ്സിന് കൈമാറി.</big>

== സർവ്വം AI മയം രക്ഷിതാക്കൾക്കുള്ള AI പരിശീലനം(03/03/2026) ==
[[പ്രമാണം:48140 AI training.jpeg|ലഘുചിത്രം|AI Training]]
<big>സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കൈറ്റ് നടപ്പിലാക്കുന്ന രക്ഷിതാക്കൾക്കുള്ള AI പരിശീലനത്തിന് വടശ്ശേരി സ്കൂളിൽ തുടക്കം കുറിച്ചു. സ്കൂൾ പ്രഥമ അധ്യാപിക ശ്രീമതി അംബിക ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പരിശീലനത്തിൽ സീനിയർ അസിസ്റ്റൻറ് ബ്ലസി ടീച്ചർ ആശംസകൾ അർപ്പിച്ചു. പരിശീലന ക്യാമ്പിന് കൈറ്റ് മെന്റർമാരായ അബ്ദുൽ ഗഫൂർ ജസീല ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ എൽ കെ വിദ്യാർഥികളായ  ഹന്ന, നഷ, നൂഹ, റുഷ്ദ, ഹെന്ന, സനൂബിയ എന്നിവർ ക്യാമ്പ് മുന്നോട്ടു നയിച്ചു. ഡിജിറ്റൽ നികത്തിൻ ജീവിക്കുന്ന പുതുതലമുറക്ക് എ ഐ പരിശീലനം അതിൻറെ ഗുണദോഷങ്ങൾ മനസ്സിലാക്കുക എന്നുള്ളത് അത്യന്താപേക്ഷിതമാണന്ന് ക്യാമ്പിൽ പങ്കെടുത്ത രക്ഷിതാക്കൾക്ക് ബോധ്യപ്പെട്ടു. അടുത്തഘട്ടം പരിശീലനം വെക്കേഷൻ സമയത്ത് നടക്കുന്നതായിരിക്കും.</big>

== പഠനോത്സവം  (03/03/2026) ==
== പഠനോത്സവം  (03/03/2026) ==