"ജി.എച്ച്.എസ്. വടശ്ശേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 211: | വരി 211: | ||
<big>ഗെയിം കളിയ്ക്കാൻ മാത്രമല്ല ഗെയിം നിർമിക്കാനുള്ള ഒരു അവസരവും കുട്ടികൾക്ക് ലഭിച്ചു. basket ball, angry birds എന്നിവ കളിക്കുകയുo basketball ഗെയിം നിർമിക്കുകയും ചെയ്തു. opentoonz ഉപയോഗിച്ചു അനിമേഷൻ പ്രോമോ വീഡിയോ എങ്ങിനെ എളുപ്പത്തിൽ തയ്യാറാക്കാം എന്ന അറിവ് കുട്ടികൾക്ക് ലഭിച്ചു 39 കുട്ടികൾ പങ്കെടുത്തു. External RP ആയി GVHSS kizhuparamba ലെ Farsana teacher ക്ലാസ് നയിച്ചു.</big> | <big>ഗെയിം കളിയ്ക്കാൻ മാത്രമല്ല ഗെയിം നിർമിക്കാനുള്ള ഒരു അവസരവും കുട്ടികൾക്ക് ലഭിച്ചു. basket ball, angry birds എന്നിവ കളിക്കുകയുo basketball ഗെയിം നിർമിക്കുകയും ചെയ്തു. opentoonz ഉപയോഗിച്ചു അനിമേഷൻ പ്രോമോ വീഡിയോ എങ്ങിനെ എളുപ്പത്തിൽ തയ്യാറാക്കാം എന്ന അറിവ് കുട്ടികൾക്ക് ലഭിച്ചു 39 കുട്ടികൾ പങ്കെടുത്തു. External RP ആയി GVHSS kizhuparamba ലെ Farsana teacher ക്ലാസ് നയിച്ചു.</big> | ||
== ഭക്ഷ്യമേള == | |||
== ഭക്ഷ്യമേള(06/02/2026) == | |||
[[പ്രമാണം:48140 food fest 2.jpeg|ലഘുചിത്രം|food fest 1]] | |||
<big>എൽപി, യുപി വിഭാഗങ്ങളുടെ പ്രത്യേകം ഭക്ഷ്യമേള ഫെബ്രുവരി - 6 ന് സംഘടിപ്പിച്ചു. വിദ്യാർത്ഥികളും അധ്യാപകരും ചേർന്നാണ് പരിപാടി നടത്തിയത്. ഓരോ ക്ലാസും വ്യത്യസ്തമായ ഭക്ഷണസ്റ്റാളുകൾ ഒരുക്കി .</big> | |||
<big>പലതരം വിഭവങ്ങൾ അവിടെ വില്പനയ്ക്കായി ഉണ്ടായിരുന്നു. വിദ്യാർത്ഥികൾ വളരെ ആവേശത്തോടെ സ്റ്റാളുകൾ നടത്തുകയും ഭക്ഷണം വിൽക്കുകയും ചെയ്തു. രക്ഷിതാക്കളും അതിഥികളും പരിപാടിയിൽ പങ്കെടുത്തു.</big> | |||
<big>ഭക്ഷണമേള എല്ലാവർക്കും സന്തോഷകരമായ അനുഭവമായി. ഈ പരിപാടിയിലൂടെ വിദ്യാർത്ഥികൾക്ക് കൂട്ടായ്മയും ഉത്തരവാദിത്വവും പഠിക്കാൻ സാധിച്ചു. ഭക്ഷ്യ വസ്തുക്കൾ വിറ്റ് കിട്ടിയ ലാഭ വിഹിതം വിദ്യാർത്ഥികൾ സ്കൂളിലെ പൂന്തോട്ടത്തിൽ ചെടികൾ വെച്ചു പിടിപ്പിക്കാൻ വേണ്ടി സ്ക്കൂൾ ഹെഡ്മിസ്ട്രസ്സിന് കൈമാറി</big> | |||