"ഗവ.യു.പി.എസ്സ്.ആനത്തലവട്ടം/ക്ലബ്ബുകൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'ആനത്തലവട്ടം ഗവൺമെന്റ് യുപി സ്കൂളിൽ 2025 -26 അധ്യയന വർഷത്തിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ജൂൺ മാസത്തിൽ നിർവഹിച്ചു. ഇക്കോ ക്ലബ്ബ് സയൻസ് ക്ലബ്ബ് മലയാളം ക്ലബ്ബ്...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 16: | വരി 16: | ||
സുരക്ഷാ ക്ലബ്ബ് | സുരക്ഷാ ക്ലബ്ബ് | ||
ഐ ടി ക്ലബ് | |||
== വിവിധ പ്രവർത്തനങ്ങൾ == | == വിവിധ പ്രവർത്തനങ്ങൾ == | ||
| വരി 33: | വരി 35: | ||
സുരക്ഷാ ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ സ്കൂളിൽ ആറ്റിങ്ങൽ അഗ്നിരക്ഷാസേന ബോധവൽക്കരണ ക്ലാസ് നൽകി. | സുരക്ഷാ ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ സ്കൂളിൽ ആറ്റിങ്ങൽ അഗ്നിരക്ഷാസേന ബോധവൽക്കരണ ക്ലാസ് നൽകി. | ||
ഹിരോഷിമ ദിനവുമായി ബന്ധപ്പെട്ട സോഷ്യൽ സയൻസ് ക്ലബ്ബ് യുദ്ധവിരുദ്ധ പ്ലക്കാടുകൾ നിർമിച്ചു ഉണ്ടാക്കാൻ കുട്ടികൾക്ക് പരിശീലനം നൽകി. | |||
ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിനടുത്തുള്ള കയർ സൊസൈറ്റി സന്ദർശിച്ച കുട്ടികൾ കയർ എന്ന വിഷയത്തിൽ പ്രോജക്ട് തയ്യാറാക്കി. | |||
ഐടി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് മലയാളം ടൈപ്പിംഗ് പരിശീലനം നൽകി. | |||
ഹെൽത്ത് ക്ലബ്ബ് കുട്ടികൾക്ക് വേണ്ടി ഭക്ഷ്യമേള സംഘടിപ്പിച്ചു. ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളുടെ പ്രാധാന്യം കുട്ടികൾക്ക് വ്യക്തമാക്കുന്നതിന് സഹായിച്ചു. | |||
ശിശുദിനാചരണം സോഷ്യൽ സയൻസ് ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ മനോഹരമായ നടത്തി. ചാച്ചാജിയുടെ വേഷം അണിഞ്ഞ കുട്ടികളും ശിശുദിന ഗാനാലാപനവും നടന്നു. ശൈശവ വിവാഹ വിരുദ്ധ പ്രതിജ്ഞ അസംബ്ലിയിൽ എല്ലാ കുട്ടികളും എടുത്തു. | |||
സുരക്ഷാ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പേവിഷ ബാധക്കെതിരെ ബോധവൽക്കരണ ക്ലാസ് നടത്തി. വീഡിയോ പ്രദർശനവും ഉണ്ടായിരുന്നു. | |||
ഇക്കോ ക്ലബ്ബിന്റെയും കൃഷിവകുപ്പിന്റെയും ഏകോപനത്തിൽ സ്കൂളിൽ ചീര കൃഷി ആരംഭിച്ചു. | |||
റിപ്പബ്ലിക് ദിനം രക്തസാക്ഷി ദിനം എന്നിവ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ നടത്തി. | |||