"ഗവ.യു.പി.എസ്സ്.ആനത്തലവട്ടം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Anuvijayan A (സംവാദം | സംഭാവനകൾ)
No edit summary
Anuvijayan A (സംവാദം | സംഭാവനകൾ)
No edit summary
വരി 71: വരി 71:


കൃഷിഭവന്റെ വിത്ത് വിദ്യയും പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് ടിഷ്യൂ കൾച്ചർ വാഴക്കളും വളങ്ങളും വിതരണം ചെയ്തു.
കൃഷിഭവന്റെ വിത്ത് വിദ്യയും പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് ടിഷ്യൂ കൾച്ചർ വാഴക്കളും വളങ്ങളും വിതരണം ചെയ്തു.
ഡിസംബർ 2025
== ബോധവൽക്കരണ ക്ലാസ് -ആയുഷ്മിഷൻ ==
ആയുഷ്മിഷൻ കേരള പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് സമീകൃത ആഹാരങ്ങൾ, വ്യക്തി ശുചിത്വം,സ്കൂൾ പരിസര ശുചിത്വം,ഔഷധസസ്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസ് നൽകി.
== ക്രിസ്മസ് ആഘോഷം 2025 ==
ഈ വർഷത്തെ ക്രിസ്മസ് ആഘോഷം ഡിസംബർ 23ന് സംഘടിപ്പിച്ചു. പുൽക്കൂട് നിർമ്മിച്ചും ക്രിസ്മസ് കരോൾ സംഘടിപ്പിച്ചും കുട്ടികൾ ആഘോഷിച്ചു. വാർഡ് മെമ്പർ വത്സലകുമാർ കുട്ടികൾക്ക് ക്രിസ്മസ് പുതുവത്സര ആശംസകൾ നൽകി.
ജനുവരി 2026
== ചീര കൃഷി ==
വിത്തും വിദ്യയും പദ്ധതിയുടെ ഭാഗമായി കൃഷിവകുപ്പിൽ നിന്നും കുട്ടികൾക്ക് ചീര തൈകൾ നൽകി. പഞ്ചായത്തിലെ ഹരിതസേനയുടെ സഹായത്തോടെ കുട്ടികൾ ചീര കൃഷി മനോഹരമായി ആരംഭിച്ചു.
== സ്നേഹം പദ്ധതി ==
വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച സ്നേഹം പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് വിവിധ നിർദ്ദേശങ്ങൾ നൽകി.അധ്യാപകരും രക്ഷകർത്താക്കളും ചേർന്ന് കുട്ടികളെ മികച്ച മാനസികാരോഗ്യമുള്ള പൗരന്മാരാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് രൂപം നൽകി.
== രക്തസാക്ഷി ദിനാചരണം ==
രക്തസാക്ഷി ദിനത്തിൽ ഗാന്ധി പ്രതിമയിൽ അധ്യാപകരും വിദ്യാർത്ഥികളും പുഷ്പാർച്ചന നടത്തി. ഗാന്ധി ക്വിസ് സംഘടിപ്പിച്ചു.
ഫെബ്രുവരി  2026
== സ്കൂൾ പഠന വിനോദയാത്ര ==
ഫെബ്രുവരി 14ന് സ്കൂളിൽ നിന്നും തെന്മല എക്കോ ടൂറിസം പാർക്കിലേക്ക് പഠന വിനോദയാത്ര നടത്തി. മികച്ച യാത്ര വിവരണങ്ങൾക്ക് സമ്മാനങ്ങൾ നൽകി.
== ചീര വിളവെടുപ്പ് ==
കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ചീര കൃഷി കുട്ടികൾ വിളവെടുപ്പ് നടത്തി.
മാർച്ച് 2026
== സ്കൂൾ വാർഷികം -ജ്വലനം 2026 ==
== പ്രീ പ്രൈമറി കെട്ടിടത്തിന്റെ ഉദ്ഘാടനം ==
മാർച്ച് 7,8 തീയതികളിൽ സ്കൂൾ വാർഷികം നടത്തി. എല്ലാ ക്ലാസിലെയും കുട്ടികൾ മികച്ച പരിപാടികൾ അവതരിപ്പിച്ചു. ശാസ്ത്രമേളയിലും കലോത്സവത്തിലും മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികൾക്കുള്ള മൊമെന്റോകൾ വിതരണം ചെയ്തു. വിവിധ ക്യാഷ് അവാർഡുകളും നൽകി.
എസ് എസ് കെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പ്രീ പ്രൈമറി മന്ദിരത്തിന്റെ ഉദ്ഘാടനം ബഹു എംഎൽഎ വി.ശശി നിർവഹിച്ചു.