"ഗവ.യു.പി.എസ്സ്.ആനത്തലവട്ടം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 48: | വരി 48: | ||
== ഓണാഘോഷം 2025 == | == ഓണാഘോഷം 2025 == | ||
ഓഗസ്റ്റ് 26ന് സ്കൂളിൽ ഗംഭീരമായി ഓണാഘോഷം സംഘടിപ്പിച്ചു. അത്തപ്പൂക്കളം, ഓണക്കളികൾ,ഓണസദ്യ എന്നിവ കുട്ടികളുടെയും രക്ഷകർത്താക്കളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ വിപുലമായി നടത്തി. | ഓഗസ്റ്റ് 26ന് സ്കൂളിൽ ഗംഭീരമായി ഓണാഘോഷം സംഘടിപ്പിച്ചു. അത്തപ്പൂക്കളം, ഓണക്കളികൾ,ഓണസദ്യ എന്നിവ കുട്ടികളുടെയും രക്ഷകർത്താക്കളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ വിപുലമായി നടത്തി. | ||
സെപ്റ്റംബർ 2025 | |||
== ബോധവൽക്കരണ ക്ലാസ് == | |||
ചിറയിൻകീഴ് മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ റാബിസ് ബോധവൽക്കരണ ക്യാമ്പ് സംഘടിപ്പിച്ചു. | |||
== വർണ്ണ കൂടാരം ഉദ്ഘാടനം == | |||
പ്രീ പ്രൈമറി കുട്ടികളുടെ വർണ്ണ കൂടാരം ഉദ്ഘാടനം സെപ്റ്റംബർ 27ന് ബഹുമാനപ്പെട്ട എംഎൽഎ വി ശശി നിർവഹിച്ചു. | |||
== ഒക്ടോബർ 2025 == | |||
ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തിയോടനുബന്ധിച്ച് ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി.ഗാന്ധി ഗാനങ്ങളും ഗാന്ധിജിയുടെ കുറിപ്പുകളും അവതരിപ്പിച്ചു. ഗാന്ധി ക്വിസ് സംഘടിപ്പിച്ചു. | |||
നവംബർ 2025 | |||
== ശിശുദിന ആചരണം == | |||
ശിശുദിനത്തിന് കുട്ടികൾ ചാച്ചാജിയുടെ വസ്ത്രധാരണം അനുകരിച്ചും ചാച്ചാജിയെ പരിചയപ്പെടുത്തുന്ന പ്രവർത്തനങ്ങളിൽ പങ്കെടുത്തും അവരുടെ ദിനം ആഘോഷിച്ചു. | |||
== ഭക്ഷ്യമേള == | |||
പൊടിഞ്ഞ പടം പപ്പടം എന്ന പേര് നൽകിയ ഭക്ഷ്യമേളയിൽ എല്ലാ ക്ലാസിലെ കുട്ടികൾ അവരവരുടെ വിഭവങ്ങൾ നിരത്തി. ആവിയിൽ വേവിച്ച,ചുട്ടെടുത്തവ,പൊരിച്ചെടുത്ത്, പഴവർഗങ്ങൾ,നാടൻ പലഹാരങ്ങൾ ഇങ്ങനെ വിവിധയിനം ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടുത്തി. | |||
വിത്തും വിദ്യയും പദ്ധതി | |||
കൃഷിഭവന്റെ വിത്ത് വിദ്യയും പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് ടിഷ്യൂ കൾച്ചർ വാഴക്കളും വളങ്ങളും വിതരണം ചെയ്തു. | |||