"ഗവ.യു.പി.എസ്സ്.ആനത്തലവട്ടം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Anuvijayan A (സംവാദം | സംഭാവനകൾ)
No edit summary
Anuvijayan A (സംവാദം | സംഭാവനകൾ)
No edit summary
വരി 31: വരി 31:
== പ്രീപ്രൈമറി കെട്ടിടത്തിന് തറക്കല്ലിടൽ ==
== പ്രീപ്രൈമറി കെട്ടിടത്തിന് തറക്കല്ലിടൽ ==
സ്കൂളിലെ പുതിയ പ്രീ പ്രൈമറി കെട്ടിടത്തിന്റെ തറക്കല്ലിടാൻ ബഹുമാനപ്പെട്ട എംഎൽഎ വി. ശശി നിർവഹിച്ചു.
സ്കൂളിലെ പുതിയ പ്രീ പ്രൈമറി കെട്ടിടത്തിന്റെ തറക്കല്ലിടാൻ ബഹുമാനപ്പെട്ട എംഎൽഎ വി. ശശി നിർവഹിച്ചു.
ഓഗസ്റ്റ് 2025
== സുരക്ഷാ ബോധവൽക്കരണ ക്ലാസ് ==
ആറ്റിങ്ങൽ ഫയർ ആൻഡ് റെസ്ക്യൂട്ടീവ് കുട്ടികൾക്ക് വേണ്ടി സുരക്ഷാ ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി.
== ഹിരോഷിമ ദിനാചരണം ==
ഹിരോഷിമ ദിനാചരണവുമായി ബന്ധപ്പെട്ട വിവിധ യുദ്ധവിരുദ്ധ പ്രഭാഷണവും പോസ്റ്റർ നിർമ്മാണവും നടത്തി. കുട്ടികൾ സുടൊക്കോ കൊക്കുകളെ ഉണ്ടാക്കി പ്രദർശിപ്പിച്ചു.
== കയർ സൊസൈറ്റിലേക്ക് പഠനയാത്ര ==
ആനവട്ടം സ്കൂളിന് സമീപത്തുള്ള കയർ സൊസൈറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുമായി പഠനയാത്ര സംഘടിപ്പിച്ചു കയർ നിർമ്മാണവുമായി ബന്ധപ്പെട്ട കുട്ടികൾ പ്രോജക്ട് തയ്യാറാക്കി.
== കാർഷിക ദിനാഘോഷം ==
കാർഷിക ദിനത്തിന്റെ പഞ്ചായത്ത് തല പരിപാടി ഗവൺമെന്റ് എൽ പി എസ് ആര്യ വിലാസം സ്കൂളിൽ വച്ച് നടന്നു. നമ്മുടെ സ്കൂളിൽ നിന്നും യുപിതലത്തിൽ പ്രോജക്ട് അവതരണം നടത്തി മികച്ച സ്ഥാനങ്ങൾ നേടി. കൃഷിവകുപ്പ് നടപ്പിലാക്കിയ കൃഷി ശാസ്ത്ര വിജ്ഞാനമേളയിൽ വിവിധ പരിപാടികളിൽ പങ്കെടുത്ത സമ്മാനങ്ങൾ കരസ്ഥമാക്കി.
== ഓണാഘോഷം 2025 ==
ഓഗസ്റ്റ് 26ന് സ്കൂളിൽ ഗംഭീരമായി ഓണാഘോഷം സംഘടിപ്പിച്ചു. അത്തപ്പൂക്കളം, ഓണക്കളികൾ,ഓണസദ്യ എന്നിവ കുട്ടികളുടെയും രക്ഷകർത്താക്കളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ വിപുലമായി നടത്തി.