"ഗവ. യു പി ജി എസ് ഫോർട്ട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പരിസ്ഥിതി ദിനം |
വായനദിനം |
||
| വരി 12: | വരി 12: | ||
സ്കൂൾ ഒരു ഹരിതാഭമായ പരിസ്ഥിതിയിലാണ് ഇപ്പോൾ നിലനിൽക്കുന്നത്... | സ്കൂൾ ഒരു ഹരിതാഭമായ പരിസ്ഥിതിയിലാണ് ഇപ്പോൾ നിലനിൽക്കുന്നത്... | ||
== ജൂൺ 19 വായനദിനം == | |||
[[പ്രമാണം:43338 gups virakupurakotta vayanadinam.resized.jpg|ലഘുചിത്രം|വായനദിനം]] | |||
വായനദിനം വളരെ സമുചിതമായി ആചരിച്ചു.... | |||
എസ് പി ടി പി എം കുറവൻകോണം സ്കൂളിൽ പഠിക്കുന്ന കുമാരി മൗഷ്മി ആണ് വായനാദിനം | |||
ഉദ്ഘാടനം ചെയ്തത് . വളർന്നുവരുന്ന സാഹിത്യകാരിയും കഥാകാരിയുമാണ് മൗഷ്മി... | |||
വായനദിനം മാസാചരണമായാണ്... സ്കൂളിൽ നടത്തിയത് കുട്ടികളുമായി വളരെ നല്ല | |||
രീതിയിൽ സംസാരിക്കുകയും അവർക്ക് നല്ല നല്ല കഥകൾ പറഞ്ഞു | |||
കൊടുക്കുകയും ചെയ്തു... മൗഷ്മി എഴുതിയ "അഞ്ചിന്റെ മൊഞ്ച്" എന്ന പുസ്തകം സ്കൂളിന് | |||
സംഭാവനയായി നൽകുകയും ചെയ്തു | |||