"ഗവൺമെന്റ് എച്ച്.എസ്.എസ്. പള്ളിക്കൽ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 28: | വരി 28: | ||
ലിറ്റിൽ കൈറ്റ്സ് 2024 27 ബാച്ചിലെ കുട്ടികളുടെ നേതൃത്വത്തിൽ രക്ഷകർത്താക്കൾക്കായി ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ബോധവൽക്കരണ ക്ലാസുകൾ നടത്തി. സർവ്വം എ ഐ മയം എന്ന പേരിലാണ് പ്രോഗ്രാം നടത്തിയത് .ഫെബ്രുവരി 20, 21 തീയതികളിലായി രക്ഷകർത്താക്കൾക്ക് ബോധവൽക്കരണ ക്ലാസ് നൽകി . സ്കൂൾ ഹെഡ്മിസ്ട്രസ് ബിന്ദു ടീച്ചർ പ്രോഗ്രാം ഉദ്ഘാടനം നിർവഹിച്ചു. മാസ്റ്റർ ട്രെയിനർ നിന്നും പരിശീലനം ലഭിച്ച അമൽ സജാദ് ,അൻസിൽ, റിസാന എന്നീ കുട്ടികളാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്. | ലിറ്റിൽ കൈറ്റ്സ് 2024 27 ബാച്ചിലെ കുട്ടികളുടെ നേതൃത്വത്തിൽ രക്ഷകർത്താക്കൾക്കായി ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ബോധവൽക്കരണ ക്ലാസുകൾ നടത്തി. സർവ്വം എ ഐ മയം എന്ന പേരിലാണ് പ്രോഗ്രാം നടത്തിയത് .ഫെബ്രുവരി 20, 21 തീയതികളിലായി രക്ഷകർത്താക്കൾക്ക് ബോധവൽക്കരണ ക്ലാസ് നൽകി . സ്കൂൾ ഹെഡ്മിസ്ട്രസ് ബിന്ദു ടീച്ചർ പ്രോഗ്രാം ഉദ്ഘാടനം നിർവഹിച്ചു. മാസ്റ്റർ ട്രെയിനർ നിന്നും പരിശീലനം ലഭിച്ച അമൽ സജാദ് ,അൻസിൽ, റിസാന എന്നീ കുട്ടികളാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്. | ||
ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ബോധവൽക്കരണപരിപാടി വീഡിയോ കാണാം | |||