"ഗവ.യു.പി.എസ്സ്.ആനത്തലവട്ടം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Veenavipinkumar (സംവാദം | സംഭാവനകൾ)
'{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Anuvijayan A (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
== പ്രവേശനോത്സവം ==
== ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിലെ 2025 26 അധ്യയന വർഷത്തെ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം ഗവൺമെന്റ് യുപിഎസ് ആനത്തലവട്ടം സ്കൂളിൽ ബഹുമാനപ്പെട്ട ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമാൻ അബ്ദുൽ വാഹിദ് നിർവഹിച്ചു. ==
== പരിസ്ഥിതി ദിനാചരണം ==
Beat plastic pollution പരിപാടിയുടെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ ചിറയിൻകീഴ് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ നടത്തി.
== വായന വാരാചരണം ==
വായനാദിനവുമായി ബന്ധപ്പെട്ട പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു.അക്ഷരവൃക്ഷം കുട്ടികൾ നിർമ്മിച്ചു. വായനാദിന ക്വിസ്, പോസ്റ്റർ നിർമ്മാണം,കയ്യെഴുത്ത് മത്സരം,ഉപന്യാസ രചന,പതിപ്പ് നിർമ്മാണം എന്നിവ സംഘടിപ്പിച്ചു.