"ഗവ.എൽ.പി.എസ്. കിടാരക്കുഴി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 20: | വരി 20: | ||
സമഗ്ര ഗുണമേന്മ പദ്ധതിയുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസുകൾ മൂന്നാം തീയതി മുതൽ പതിമൂന്നാം തീയതി വരെ നടത്തുകയുണ്ടായി ആദ്യദിവസം പൊതുവിഷയങ്ങളാണ് അവതരിപ്പിച്ചത് തുടർന്നുള്ള ദിവസങ്ങളിൽ ഓരോ അധ്യാപകർക്കും ചാർജ് നൽകുകയും ചെയ്തു.കൂടാതെ ക്ലാസ് തലത്തിൽ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസുകളും നടത്തുകയുണ്ടായി ഓരോ ദിവസവും പൊതു വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചനുസരിച്ചുള്ള ടൈം ടേബിൾ പ്രകാരം ക്ലാസുകൾ സംഘടിപ്പിച്ചു സുരക്ഷിതയാത്ര ,ശുചിത്വം, സഹകരണ മനോഭാവം. ഡിജിറ്റൽ അച്ചടക്കം ,നല്ല ആരോഗ്യം, പൊതുമുതൽ സംരക്ഷണംതുടങ്ങി എല്ലാ വിഷയങ്ങളിലും കുട്ടികൾക്ക് അവബോധം വളർത്താൻ ഇതിലൂടെ സാധിച്ചു[[പ്രമാണം:44205 samagra guna menma1.jpg|ലഘുചിത്രം]]വിവിധ കളികൾ പോസ്റ്റർ നിർമ്മാണം ,ചെക്ക് ലിസ്റ്റ് വീഡിയോകൾ എന്നിവയുടെ സഹായത്തോടെ കുട്ടികൾക്ക് രസകരമായി വിഷയങ്ങളെ സംബന്ധിച്ച് അറിവ്നൽകാൻ സാധിച്ചു | സമഗ്ര ഗുണമേന്മ പദ്ധതിയുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസുകൾ മൂന്നാം തീയതി മുതൽ പതിമൂന്നാം തീയതി വരെ നടത്തുകയുണ്ടായി ആദ്യദിവസം പൊതുവിഷയങ്ങളാണ് അവതരിപ്പിച്ചത് തുടർന്നുള്ള ദിവസങ്ങളിൽ ഓരോ അധ്യാപകർക്കും ചാർജ് നൽകുകയും ചെയ്തു.കൂടാതെ ക്ലാസ് തലത്തിൽ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസുകളും നടത്തുകയുണ്ടായി ഓരോ ദിവസവും പൊതു വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചനുസരിച്ചുള്ള ടൈം ടേബിൾ പ്രകാരം ക്ലാസുകൾ സംഘടിപ്പിച്ചു സുരക്ഷിതയാത്ര ,ശുചിത്വം, സഹകരണ മനോഭാവം. ഡിജിറ്റൽ അച്ചടക്കം ,നല്ല ആരോഗ്യം, പൊതുമുതൽ സംരക്ഷണംതുടങ്ങി എല്ലാ വിഷയങ്ങളിലും കുട്ടികൾക്ക് അവബോധം വളർത്താൻ ഇതിലൂടെ സാധിച്ചു[[പ്രമാണം:44205 samagra guna menma1.jpg|ലഘുചിത്രം]]വിവിധ കളികൾ പോസ്റ്റർ നിർമ്മാണം ,ചെക്ക് ലിസ്റ്റ് വീഡിയോകൾ എന്നിവയുടെ സഹായത്തോടെ കുട്ടികൾക്ക് രസകരമായി വിഷയങ്ങളെ സംബന്ധിച്ച് അറിവ്നൽകാൻ സാധിച്ചു | ||
'''[[കൂടുതൽ വായനയ്ക്ക്/|കൂടുതൽ വായനയ്ക്ക്]]''' | |||