"ഗവ ടി എസ് താന്നിമൂട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sathish.ss (സംവാദം | സംഭാവനകൾ) '{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}ഈറയും മുളയും പുല്ലും ഉപയോഗിച്ച ഷെഡിൽ കുട്ടികളുമായിട്ടാണ് സ്കൂൾ തുടങ്ങിയത്. താന്നിമൂട് '''കിഴക്കുംകര വീട്ടിൽ സാവിത്രി''' ആണ് ആദ്യ വിദ്യാർത്ഥി. '''ശ്രി.പി.അപ്പുകുട്ടൻ കാണി''' ആദ്യ അധ്യാപകനും. 1958- ൽ ഗവൺമെന്റ് ട്രൈബൽ സ്കൂൾ എന്ന് പേര് മാറി. പയൽ സ്കൂൾ എന്നത് ട്രൈബൽ സ്കൂൾ ആക്കി മാറ്റാനുള്ള ശ്രമത്തിൽ പറണ്ടോട്ടുളള ലക്ഷ്മണൻ കാണി എന്ന വ്യക്തിയുടെ പേര് സ്മരണീയമാണ് . അന്ന് അദ്ദേഹം ട്രൈബൽ ബോർഡ് മെമ്പർ ആയിരുന്നു.തിരുവനന്തപുരം കുന്നുകുഴിയിൽ വിഹാർ ഹൗസിൽ '''ശ്രീ.ജെ . ദാസൻ''' ആദ്യത്തെ പ്രഥമാധ്യാപകൻ ആയിരുന്നു.'''1961-62 കാലം മുതൽ കെയർ (ഉച്ചഭക്ഷണം ) കുട്ടികൾക്ക് ലഭിച്ചു തുടങ്ങി . അന്നത്തെ വിദ്യാഭ്യാസ ഡയറക്ടറുടെ അദ്ധ്യക്ഷതയിൽ കേരളത്തിൽ ആദ്യത്തെ കെയർ ഉദ്ഘാടനം ഈ വിദ്യാലയത്തിൽ നടക്കുമ്പോൾ ഈ പരിപാടികളുമായി ബന്ധമുള്ള ഒരു അമേരിക്കൻ ഓഫീസറും സന്നിഹിതനായിരുന്നു എന്ന് ഇവിടുത്തെ പഴമക്കാർ ഓർക്കുന്നു.''' | ||
പ്രഥമാധ്യാപകൻ ശ്രീ. രാധാകൃഷ്ണൻ. ബി ഉൾപ്പെടെ ആറ് അധ്യാപകർ ഇവിടെ സേവനമനുഷ്ഠിക്കുന്നു. നിലവിൽ ശ്രീമതി .ജെമനിസബീഗം ടീച്ചർ സ്കൂളിന്റെ പ്രഥമധ്യപികയായി സേവനമനുഷ്ഠിക്കുന്നു | |||