"സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
{{Yearframe/Header}} | |||
=== പ്രവേശനോത്സവം === | === പ്രവേശനോത്സവം === | ||
അറിവിന്റെ ആദ്യാക്ഷരങ്ങൾ കുറിക്കുന്നതിനായി സ്കൂളിലേക്കെത്തുന്ന കുട്ടികളെ സ്വാഗതം ചെയ്യുന്നതിനായി പ്രവേശനോത്സവം കൊണ്ടാടുന്നു. കൊടിതോരണങ്ങൾ, വാദ്യഘോഷങ്ങൾ എന്നിവയുടെ അകമ്പടിയോടെ നവാഗതരെ സ്വീകരിക്കുകയും സമ്മാനങ്ങൾ, മധുരപലഹാരങ്ങൾ എന്നിവ നൽകി അവരെ പുതിയക്ലാസ്സിലേയ്ക്കാനയിക്കുന്നു. | അറിവിന്റെ ആദ്യാക്ഷരങ്ങൾ കുറിക്കുന്നതിനായി സ്കൂളിലേക്കെത്തുന്ന കുട്ടികളെ സ്വാഗതം ചെയ്യുന്നതിനായി പ്രവേശനോത്സവം കൊണ്ടാടുന്നു. കൊടിതോരണങ്ങൾ, വാദ്യഘോഷങ്ങൾ എന്നിവയുടെ അകമ്പടിയോടെ നവാഗതരെ സ്വീകരിക്കുകയും സമ്മാനങ്ങൾ, മധുരപലഹാരങ്ങൾ എന്നിവ നൽകി അവരെ പുതിയക്ലാസ്സിലേയ്ക്കാനയിക്കുന്നു. | ||