"ജി എൽ പി എസ് കൊടകര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ANITHAKG (സംവാദം | സംഭാവനകൾ)
ANITHAKG (സംവാദം | സംഭാവനകൾ)
No edit summary
 
വരി 6: വരി 6:


മാഗസിൻ - '''<u>കൽക്കണ്ടം</u>'''
മാഗസിൻ - '''<u>കൽക്കണ്ടം</u>'''
[[പ്രമാണം:23220-KALKKANDAM -MAGAZINE-2026-1.jpg|ലഘുചിത്രം]]
കൊടകര ഗവ.എൽ.പി.സ്കൂളിലെ കുട്ടികളുടെ സാഹിത്യാഭിരുചികൾ കണ്ടറിഞ്ഞപ്പോഴാണ് സ്കൂൾ മാഗസിൻ എന്ന ആശയം  ഞങ്ങൾക്കിടയിൽ രൂപപ്പെട്ടത്. കഥയും,കവിതകളും, ചിത്രങ്ങളും, കാർട്ടൂണുകളും യാത്രാ വിവരണങ്ങളും ഉൾപ്പെടെ ഒട്ടുമിക്ക സാഹിത്യ മേഖലകളിലും മിടുക്കരായവരെ കണ്ടെത്തി,അവരിൽ നിന്നും ഏറ്റവും മികച്ചൊരു ഉൽപ്പന്നമായിരുന്നു ഞങ്ങളുടെ ലക്ഷ്യം. അത് അക്ഷരാർത്ഥത്തിൽ വിജയം കാണുകയായിരുന്നു വാർഷികാഘോഷത്തിൽ നടത്തിയ പ്രകാശന കർമ്മത്തിലൂടെ
"https://schoolwiki.in/ജി_എൽ_പി_എസ്_കൊടകര/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്