"സി.എച്ച്.എം.കെ.എം.എച്ച്.എസ്. കാവനൂർ./ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 17: | വരി 17: | ||
}} | }} | ||
അഭിരുചി പരീക്ഷ- ബോധവൽക്കരണ ക്ലാസ് | |||
2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷയുടെ ബോധവൽക്കരണ ക്ലാസ് സീനിയർ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തി. അഭിരുചി പരീക്ഷയ്ക്ക് വരുന്ന ചോദ്യങ്ങളുടെ പ്രത്യേകതകൾ, ലിറ്റിൽ കൈറ്റ്സിൽ ചേരുന്നതിന്റെ നേട്ടങ്ങൾ, സാമൂഹ്യപ്രതിബദ്ധത വിദ്യാർത്ഥികളിൽ വളർത്തുന്ന പ്രവർത്തനങ്ങൾ, പത്താം ക്ലാസിലെ പബ്ലിക് എക്സാമിന് ശേഷം ലഭിക്കുന്ന ഗ്രേസ് മാർക്ക്, പ്ലസ് ടു അഡ്മിഷനുള്ള ബോണസ് പോയിന്റ്, കൈറ്റ് എങ്ങനെയാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത് തുടങ്ങിയ വിവരങ്ങൾ വിദ്യാർത്ഥികളിലൂടെ പുതിയ തലമുറയിൽ എത്തിച്ചു. സാക്ഷ്യപത്രത്തിന്റെ പകർപ്പ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു. | 2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷയുടെ ബോധവൽക്കരണ ക്ലാസ് സീനിയർ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തി. അഭിരുചി പരീക്ഷയ്ക്ക് വരുന്ന ചോദ്യങ്ങളുടെ പ്രത്യേകതകൾ, ലിറ്റിൽ കൈറ്റ്സിൽ ചേരുന്നതിന്റെ നേട്ടങ്ങൾ, സാമൂഹ്യപ്രതിബദ്ധത വിദ്യാർത്ഥികളിൽ വളർത്തുന്ന പ്രവർത്തനങ്ങൾ, പത്താം ക്ലാസിലെ പബ്ലിക് എക്സാമിന് ശേഷം ലഭിക്കുന്ന ഗ്രേസ് മാർക്ക്, പ്ലസ് ടു അഡ്മിഷനുള്ള ബോണസ് പോയിന്റ്, കൈറ്റ് എങ്ങനെയാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത് തുടങ്ങിയ വിവരങ്ങൾ വിദ്യാർത്ഥികളിലൂടെ പുതിയ തലമുറയിൽ എത്തിച്ചു. സാക്ഷ്യപത്രത്തിന്റെ പകർപ്പ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു. | ||
| വരി 210: | വരി 211: | ||
== '''സർവ്വം എ.ഐ മയം — നവയുഗത്തിലേക്ക് ഒരു ചുവട്''' == | == '''സർവ്വം എ.ഐ മയം — നവയുഗത്തിലേക്ക് ഒരു ചുവട്''' == | ||
'''എ.ഐ പഠനം കുട്ടികൾക്കും രക്ഷകർത്താക്കൾക്കും പുതിയ അറിവ്''' | |||
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ രക്ഷകർത്താക്കൾക്കായി സംഘടിപ്പിച്ച “സർവ്വം എ.ഐ മയം” ബോധവൽക്കരണ പരിപാടി 2026 മാർച്ച് 3 ന് | |||
സി.എച്ച്.എം.കെ.എം.എച്ച്.എസ്. കാവനൂർ സ്കൂളിൽ വിജയകരമായി നടന്നു. | |||
പരിപാടിയുടെ ഉദ്ഘാടനം സ്കൂളിന്റെ പ്രധാനാധ്യാപകൻ ബാബുരാജ് സർ നിർവഹിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന നവീന സാങ്കേതികവിദ്യയെക്കുറിച്ചുള്ള അടിസ്ഥാന അവബോധം രക്ഷകർത്താക്കൾക്ക് നൽകുക എന്ന ലക്ഷ്യത്തോടെ ലിറ്റിൽ കൈറ്റ്സ് ക്ലബ് പരിശീലന പരിപാടിക്ക് നേതൃത്വം നൽകി. | |||
ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ഹംന ഫാത്തിമ ,റൗനക് ബാനു എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. അബ്ശർ പരിപാടിയുടെ ഡോക്യുമെന്റേഷൻ നിർവഹിച്ചു. | |||
ലിറ്റിൽ കൈറ്റ്സ് മെൻറർമാരായ ശ്രീജിത്ത് എ ,ഷമീല.പി എന്നിവർ മാർഗനിർദേശം നൽകി. | |||
വാട്സാപ്പിലെ മെറ്റാ ഉപയോഗം, എ.ഐയിലെ ചതിക്കുഴികൾ തുടങ്ങിയ വിഷയങ്ങൾ ക്ലാസുകളിൽ ഉൾപ്പെടുത്തി. പരിപാടിക്ക് ശേഷം ക്യൂആർ കോഡ് സ്കാൻ ചെയ്ത് രക്ഷകർത്താക്കൾ നൽകിയ ലിങ്ക് വഴി ഫീഡ്ബാക്ക് രേഖപ്പെടുത്തി. | |||
കുട്ടികൾ കൈകാര്യം ചെയ്ത ക്ലാസുകൾ വളരെ പ്രയോജനകരമായിരുന്നുവെന്ന് രക്ഷകർത്താക്കൾ അഭിപ്രായപ്പെട്ടു. ഇൻററാക്ടീവ് രീതിയിൽ അവതരിപ്പിച്ച ക്ലാസുകൾ രക്ഷകർത്താക്കളെ സജീവമായി പങ്കെടുപ്പിക്കാൻ സഹായിച്ചു. | |||
* | |||