"സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44051 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
44051 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 171: വരി 171:
2018-ൽ മാർച്ചിൽ നടന്ന  എസ്. എസ്. എൽ. സി  പരീക്ഷയ്ക്ക് 20 വിദ്യാർത്ഥികൾക്ക് ഫുൾ എപ്ലസ് ലഭിച്ചു. 18വിദ്യാർത്ഥികൾക്ക് 9എപ്ലസ് ലഭിച്ചു. 100% വിജയം കൈവരിച്ചു.2017-2018 അധ്യയന വർഷത്തെ നെയ്യാറ്റിൻകര രൂപതയിലെ മികച്ച ഹൈസ്കൂളിനും ഹയർസെക്കന്ററിക്കുമുള്ള ട്രോഫി ഉണ്ടൻകോട് സെന്റ് ജോൺസ് നേടി.<gallery>

A3 1.jpg|ഈ വർഷത്തെ നമ്മുടെ ചുണക്കട്ടികൾ
A3 1.jpg|ഈ വർഷത്തെ നമ്മുടെ ചുണക്കട്ടികൾ
A4 1.jpg|ഈ ഏറ്റവും വലിയ മികവ് [[പ്രമാണം:WhatsApp Image 2026-03-02 at 12.00.28 PM.jpg|ലഘുചിത്രം]]
A4 1.jpg|ഈ ഏറ്റവും വലിയ മികവ്[[പ്രമാണം:920b2070-a3fc-459f-b60d-72eedd74ef99.jpg|ലഘുചിത്രം]]
</gallery>
</gallery>
'''ഫോക്കസ്'''  
'''ഫോക്കസ്'''  
വരി 230: വരി 230:

വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷയിലുള്ള അഭിരുചി വർദ്ധിപ്പിക്കുന്നതിനായി ഇംഗ്ലീഷ് ഫെസ്റ്റ് മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്.  

[[പ്രമാണം:WhatsApp Image 2026-03-02 at 12.00.28 PM.jpg|ലഘുചിത്രം]]

'''ഗൈഡ്'''
'''ഗൈഡ്'''
വരി 238: വരി 239:

പഠനം മെച്ചപ്പെടുത്താനും കണക്കിനെ ലളിതമാക്കി തീർക്കാനും ഉതകുന്ന രീതിയിൽ അബാക്കസ് പരിശീലനം നടത്തി വരുന്നു.10 മേഖലകളിലായി 300-ൽ പരം കുട്ടികൾ പരിശീലനം നേടുന്നുണ്ട്. ഇതിന്റെ പരീക്ഷകളിൽ ഒന്നാം റാങ്കുകൾ നമ്മുടെ സ്കൂളിലെ വിദ്യാർത്ഥികൾക്ക് ലഭിക്കുന്നു.

[[പ്രമാണം:D43eee00-4f34-4d93-9bc3-2694aef2b7fa.jpg|ലഘുചിത്രം]]

'''റെഡ്ക്രോസ്'''
'''റെഡ്ക്രോസ്'''

ആതുരശുശ്രൂഷയുടെ മഹത്വം പ്രചരിക്കുന്ന റെഡ്ക്രോസ് ശ്രീമതി ഗീത ശ്രീമതി ബീന എന്നീ അധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു.  60 വിദ്യാർത്ഥികൾ അംഗങ്ങളായി ഉണ്ട്. ഈ  വർഷത്തെ നല്ല പാഠം  പ്രവർത്തനങ്ങൾക്ക് ജെ.ആർ.സി യുടെ നേത‍ൃത്വത്തിൽ നടത്തുന്നു.

[[പ്രമാണം:B4ce785d-20d5-4d0a-bfbf-3bab2d82f597.jpg|ലഘുചിത്രം]]

'''തനതുപ്രവർത്തനങ്ങൾ '''
'''തനതുപ്രവർത്തനങ്ങൾ '''

ഈ വർഷത്തെ തനതു പ്രവർത്തനമായി തിര‍ഞ്ഞെടുത്തത് പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വിഷയാടിസ്ഥാനത്തിൽ പ്രത്യേക ക്ലാസ്സ് നല്കുക എന്നതാണ്. എല്ലാദിവസവും വൈകുന്നേരം 3.30 മുതൽ 4.30 വരെ പ്രത്യേക ടൈംടേബിൾ അനുസരിച്ച് ക്ലാസ്സുകൾ നടത്തുന്നു. ഗവൺമെന്റിന്റെ നിർദ്ദേശം അനുസരിച്ച് 9-ാം ക്ലാസ്സിലെ കുട്ടികൾക്ക് നവപ്രഭയും 3,5,8 ക്ലാസ്സുകളിലെ കുട്ടികൾക്ക് ശ്രദ്ധയും നടത്തിവരുന്നു. ഇതിനു പുറമെ മലയാളതിളക്കവും എൽ.പി, യു.പി കുട്ടികൾക്ക് നടത്തുകയുണ്ടായി

[[പ്രമാണം:166d4c45-b585-4057-abb2-6cfc4a99d140.jpg|ലഘുചിത്രം]]

'''എസ്.പി.സി, എൻ.എസ്.എസ്'''
'''എസ്.പി.സി, എൻ.എസ്.എസ്'''

എസ്.പി.സി യുടെ ഒരു കേഡറ്റ് ഗ്രൂപ്പ് ഇവിടെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു. പരിസ്ഥിതി പഠന ക്യാമ്പുകൾ ദിനാചരണങ്ങൾ എന്നിവ ഇവരുടെ നേതൃത്വത്തിൽ നടന്നു വരുന്നു. ലോക പ്രമേഹദിനവുമായി ബന്ധപ്പെട്ട് വെള്ളറട മുതൽ  വരെ കൂട്ടനടത്തം സംഘടിപ്പിക്കുകയുണ്ടായി  

[[പ്രമാണം:WhatsApp Image 2026-03-12 at 10.41.35 AM.jpg|ലഘുചിത്രം]]

'''കൃഷിപാഠം'''
'''കൃഷിപാഠം'''
[[പ്രമാണം:WhatsApp Image 2026-03-12 at 10.43.58 AM.jpg|ലഘുചിത്രം]]
<gallery>
<gallery>
FormatFactory2.jpg|കൃഷിപാഠം
FormatFactory2.jpg|കൃഷിപാഠം
FormatFactory3.jpg|ഭുമിത്ര സേനയുടെ കൃഷി
FormatFactory3.jpg|ഭുമിത്ര സേനയുടെ കൃഷി  
FormatFactory8.jpg|വെള്ളറട പൊലീസ് സ്റ്റേഷനിലെ എസ്.പി.സി യുടെ പച്ചക്കറികൃഷി

</gallery>കുട്ടികളിൽ ജൈവകൃഷിയുടെ മഹാത്മ്യം എത്തിക്കുന്നതിനും കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനുമായി നല്ലൊരു പച്ചക്കറിതോട്ടം സ്കൂളിൽ ക്രമീകരിച്ചിട്ടുണ്ട്. കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇതിന്റെ പ്രവർത്തനം നടക്കുന്നു.  
</gallery>
[[പ്രമാണം:6b71a854-b9d0-47b4-9673-62a1da396db7.jpg|ലഘുചിത്രം]]
കുട്ടികളിൽ ജൈവകൃഷിയുടെ മഹാത്മ്യം എത്തിക്കുന്നതിനും കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനുമായി നല്ലൊരു പച്ചക്കറിതോട്ടം സ്കൂളിൽ ക്രമീകരിച്ചിട്ടുണ്ട്. കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇതിന്റെ പ്രവർത്തനം നടക്കുന്നു.  

'''യോഗപരിശീലനം,കരാട്ടെ പരിശീലനം'''  
'''യോഗപരിശീലനം,കരാട്ടെ പരിശീലനം'''  
വരി 265: വരി 276:

'''എൽ.എസ്.എസ്., യു.എസ്.എസ്,എൻ.എം.എം.എസ്'''

[[പ്രമാണം:1334867f-bf02-494d-b96a-332e721e9311.jpg|ലഘുചിത്രം]]

എൽ.പി, യു.പി ,എച്ച്.എസ് അധ്യാപകരുടെ നേതൃത്വത്തിൽ എൽ.എസ്.എസ്., യു.എസ്.എസ്,എൻ.എം.എം.എസ് പരിശീലനം കൃത്യമായി നല്കുന്നുണ്ട്. ഈ കഴിഞ്ഞ അധ്യയനവർഷത്തിൽ 5 കുട്ടികൾക്ക് എൽ.എസ്.എസും, 4കുട്ടികൾക്ക് എൻ.എം.എം.എസും ലഭിക്കുകയുണ്ടായി. വിജ്ഞാനോത്സവത്തിൽ പഞ്ചായത്ത് തലത്തിലും മേഖലതലത്തിലും പങ്കെടുത്ത് വിജയം നേടുന്നുണ്ട്. ഇതിനെല്ലാം അധ്യാപകരുടെ പ്രവർത്തനം ശ്ലാഘനീയമാണ്.