ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്. അയിലം/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ghsayilam (സംവാദം | സംഭാവനകൾ)
Ghsayilam (സംവാദം | സംഭാവനകൾ)
വരി 178: വരി 178:
== <big>'''സ്‍ക‍ൂൾതല ക്യാമ്പ്'''</big> ==
== <big>'''സ്‍ക‍ൂൾതല ക്യാമ്പ്'''</big> ==
* ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ചിന്റെ സ്കൂൾ തല ക്യാമ്പ്  2024 ഒക്ടോബർ 8-ാം തീയതി സ്കുളിൽ വച്ച് നടന്നു.‍ഞെക്കാട് ജി.വി.എച്ച്.എസ്.എസ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ആയ ശ്രീമതി.രജനി ക്യാമ്പ് നയിച്ചു.സ്ക്രാച്ച്,അനിമേഷൻ എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ക്യാമ്പിൽ ഉൾകൊളളിച്ചിരുന്നു.ക്യാമ്പിന്റെ സമാപനം സ്‍കൂൾ ഹെഡ് മാസ്റ്റർ ശ്രീ.ശാന്തകുമാർ നി‍ർവഹിച്ചു.ക്യാമ്പിലെ പ്രവർത്തന വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
* ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ചിന്റെ സ്കൂൾ തല ക്യാമ്പ്  2024 ഒക്ടോബർ 8-ാം തീയതി സ്കുളിൽ വച്ച് നടന്നു.‍ഞെക്കാട് ജി.വി.എച്ച്.എസ്.എസ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ആയ ശ്രീമതി.രജനി ക്യാമ്പ് നയിച്ചു.സ്ക്രാച്ച്,അനിമേഷൻ എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ക്യാമ്പിൽ ഉൾകൊളളിച്ചിരുന്നു.ക്യാമ്പിന്റെ സമാപനം സ്‍കൂൾ ഹെഡ് മാസ്റ്റർ ശ്രീ.ശാന്തകുമാർ നി‍ർവഹിച്ചു.ക്യാമ്പിലെ പ്രവർത്തന വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
 
[[പ്രമാണം:42085 school camp 1.jpg|ലഘുചിത്രം|സ്കൂൾതല ക്യാമ്പ്|]
[[പ്രമാണം:42085 school camp 1.jpg|ലഘുചിത്രം|സ്കൂൾതല ക്യാമ്പ്|ഇടത്ത്‌]
[[പ്രമാണം:42085 schoolcamp 3.jpg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:42085 schoolcamp 3.jpg|ലഘുചിത്രം|നടുവിൽ]]



09:55, 12 മാർച്ച് 2026-നു നിലവിലുണ്ടായിരുന്ന രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

അംഗങ്ങൾ ബാച്ച് 1

42085-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്42085
യൂണിറ്റ് നമ്പർLK/2018/42085
അംഗങ്ങളുടെ എണ്ണം19
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ലീഡർവിസ്മയ.സി.എം
ഡെപ്യൂട്ടി ലീഡർഅശ്വിൻ വി പ്രകാശ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1രതീഷ് കുമാർ എം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സ്മിനി എസ് ആർ
അവസാനം തിരുത്തിയത്
12-03-2026Ghsayilam


അയിലം ഗവണമെന്റ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് 2023 -2026 ബാച്ചിന്റെ പ്രവർത്തനം ആരംഭിച്ചു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലുളള അന്തിമ ലിസ്റ്റിൽ ഉൾപ്പെട്ട കുട്ടികളിൽ നിന്നും അനുമതിപത്രം നൽകിയ കുട്ടികൾ ഉപയോഗിച്ചാണ് ഈ ബാച്ച് രൂപീകരിച്ചിരിക്കുന്നത്.

S.N NAME AD.NO DIV DOB
1 AAVANI R 8345 A 26-08-2010
2 ADHIL FIROZ 8342 A 09-05-2010
3 ADITHYA PR 8350 A 12-08-2010
4 ADITHYAN S 8340 A 21-02-2010
5 ANIJA DL 8339 A 02-01-2010
6 ASWIN V PRAKASH 8343 A 11-03-2010
7 ATHUL S DEEPU 8543 A 19-06-2010
8 DEEPAK DS 8346 A 19-02-2010
9 GOURI G 8354 A 06-08-2010
10 KASINATH SL 8341 A 25-11-2009
11 LAKSHMI P 8356 A 01-01-2010
12 NISHAL NM 8349 A 22-01-2010
13 RAHUL BR 8338 A 26-04-2010
14 RANJITH R 8358 A 15-12-2009
15 SANDRA SAJITH 8353 A 10-07-2009
16 SNEHARAJ S 8344 A 01-09-2010
17 VAISHNAVI S KUMAR 8357 A 04-06-2010
18 VISMAYA CM 8352 A 27-03-2010


പ്രിലിമിനറി ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2023 ജൂലൈ 23-ാം തീയതി സ്കുളിൽ വച്ച് നടന്നു.കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീമതി.പൂജ ക്യാമ്പ് നയിച്ചു.സ്ക്രാച്ച്,അനിമേഷൻ,റോബോട്ടിക്സ് എന്നിവയുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങൾ ക്യാമ്പിൽ ഉൾകൊളളിച്ചിരുന്നു.ക്യാമ്പിന്റെ സമാപനം സ്‍കൂൾ ഹെഡ് മാസ്റ്റർ ശ്രീ.ശാന്തകുമാർ നി‍ർവഹിച്ചു.ക്യാമ്പിലെ പ്രവർത്തന വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

പ്രിലിമിനറി ക്യാമ്പ് 2023-26
പ്രിലിമിനറി ക്യാമ്പ് സമ്മാനദാനം










സ്‍ക‍ൂൾതല ക്യാമ്പ്

  • ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ചിന്റെ സ്കൂൾ തല ക്യാമ്പ് 2024 ഒക്ടോബർ 8-ാം തീയതി സ്കുളിൽ വച്ച് നടന്നു.‍ഞെക്കാട് ജി.വി.എച്ച്.എസ്.എസ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ആയ ശ്രീമതി.രജനി ക്യാമ്പ് നയിച്ചു.സ്ക്രാച്ച്,അനിമേഷൻ എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ക്യാമ്പിൽ ഉൾകൊളളിച്ചിരുന്നു.ക്യാമ്പിന്റെ സമാപനം സ്‍കൂൾ ഹെഡ് മാസ്റ്റർ ശ്രീ.ശാന്തകുമാർ നി‍ർവഹിച്ചു.ക്യാമ്പിലെ പ്രവർത്തന വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

[[പ്രമാണം:42085 school camp 1.jpg|ലഘുചിത്രം|സ്കൂൾതല ക്യാമ്പ്|]





റോബോട്ടിക് ഫെസ്റ്റ് 2025

അയിലം ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 21/02/2025 വെളളിയാഴ്ച രാവിലെ 9.30 മുതൽ റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു.ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ചാണ് ഈ ഫെസ്റ്റിന്റെ പ്രവർത്തനചുമതല വഹിച്ചത്.ഈ ഫെസ്റ്റിന്റെ ഉദ്ഘാടനം സ്കൂൾ ഹെഡ്‍മാസ്റ്റർ ശ്രീ.ശാന്തകുമാർ നിർവഹിച്ചു.

റോബോട്ടിക് ഫെസ്റ്റ്

ലിറ്റിൽ കൈറ്റ്സ് പ്രവർത്തനപുസ്തകത്തിലെ റോബോട്ടിക്സുുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് കുട്ടികൾ ഈ ഫെസ്റ്റിൽ അവതരിപ്പിച്ചത്.മെഷീൻ ലേണിംഗുമായി ബന്ധപ്പെട്ട പ്രവർത്തനവും ഫെസ്റ്റിൽ ഉണ്ടായിരുന്നു.അനിമേഷൻ,സ്ക്രാച്ച് എന്നിവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും ഈ ഫെസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു.

അധ്യാപകർ,1മുതൽ 10 വരെയുളള ക്ലാസുകളിലെ കുട്ടികൾ ഈ ഫെസ്റ്റ് കാണുന്നതിന് എത്തിച്ചേർന്നു.ഫെസ്റ്റിലെ ഓരോ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ സന്ദർശകർക്ക് വിവരിച്ച് നൽകി.